Sunday, September 23rd, 2018

കിളിരൂര്‍ കേസ് വി എസ് അട്ടിമറിച്ചെന്ന് ശാരിയുടെ പിതാവ്

കോട്ടയം : കിളിരൂര്‍ കേസില്‍ വി എസ് അച്യുതാനന്ദന്‍ ഒരു താല്‍പര്യവും കാട്ടിയിട്ടില്ലെന്ന് മരണപ്പെട്ട ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 24 മണിക്കൂര്‍ കൊണ്ട് വി ഐ പികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടിക്കുമെന്ന് വി എസ് പറഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ഒന്നും വി എസ് പാലിച്ചില്ല. വി എസ് അട്ടിമറിക്കുകയായിരുന്നു. സൂര്യനെല്ലിക്കേസില്‍ കാണിച്ച താല്‍പര്യം അദ്ദേഹം കിളിരൂര്‍ കേസില്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സി ബി ഐ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഉന്നത സി ബി ഐ … Continue reading "കിളിരൂര്‍ കേസ് വി എസ് അട്ടിമറിച്ചെന്ന് ശാരിയുടെ പിതാവ്"

Published On:Apr 8, 2013 | 10:07 am

കോട്ടയം : കിളിരൂര്‍ കേസില്‍ വി എസ് അച്യുതാനന്ദന്‍ ഒരു താല്‍പര്യവും കാട്ടിയിട്ടില്ലെന്ന് മരണപ്പെട്ട ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 24 മണിക്കൂര്‍ കൊണ്ട് വി ഐ പികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടിക്കുമെന്ന് വി എസ് പറഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ഒന്നും വി എസ് പാലിച്ചില്ല. വി എസ് അട്ടിമറിക്കുകയായിരുന്നു. സൂര്യനെല്ലിക്കേസില്‍ കാണിച്ച താല്‍പര്യം അദ്ദേഹം കിളിരൂര്‍ കേസില്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സി ബി ഐ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഉന്നത സി ബി ഐ ഉദ്യോഗസ്ഥരോ കേരളാ പോലീസോ അന്വേഷിക്കണമെന്ന നിവേദനവുമായി ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാണാന്‍ കോട്ടയത്തെ വസതിയില്‍ എത്തിയതായിരുന്നു സുരേന്ദ്രന്‍. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മരണം വരെ സമരം നടത്തുമെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
എന്നാല്‍ മന്ത്രി തൃശ്ശൂരായതിനാല്‍ സുരേന്ദ്രന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.അതേസമയം, ആഭ്യന്തര മന്ത്രി തൃശൂരായിരുന്നതിനാല്‍ സുരേന്ദ്രന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള