Saturday, April 20th, 2019

കിരീടം ഉറപ്പിച്ചിട്ടും കരുതലോടെ യുണൈറ്റഡ് സിറ്റിക്കെതിരെ

പ്രീമിയര്‍ ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിറ്റിക്കെതിരെ കളത്തിലിറങ്ങുന്നത് കരുതലോടെ. ഏഴു കളികള്‍ മാത്രം ബാക്കി നില്‍ക്കെ 15 പോയിന്റുമായി യുണൈറ്റഡ് ഏറെ മുന്നിലാണ്. എന്നാല്‍ ഒരു തോല്‍വി താഴോട്ടേക്കുള്ള വീഴ്ചയുടെ തുടക്കമായിരിക്കുമെന്ന് നന്നായി അറിയാവുന്ന മാനേജര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ സിറ്റിക്കെതിരായ മത്സരത്തിലും പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കില്ല. കഴിഞ്ഞ തവണ സാങ്കേതികമായി ചാമ്പ്യന്‍മാരാടി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറോയുടെ മിന്നുന്ന ഗോള്‍ യുണൈറ്റഡിനെ മോഹങ്ങള്‍ തല്ലിക്കെടുത്തിയ കാര്യം ഫെര്‍ഗൂസണ്‍ തന്റെ ടീമംഗങ്ങളെ … Continue reading "കിരീടം ഉറപ്പിച്ചിട്ടും കരുതലോടെ യുണൈറ്റഡ് സിറ്റിക്കെതിരെ"

Published On:Apr 8, 2013 | 9:11 pm

പ്രീമിയര്‍ ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിറ്റിക്കെതിരെ കളത്തിലിറങ്ങുന്നത് കരുതലോടെ. ഏഴു കളികള്‍ മാത്രം ബാക്കി നില്‍ക്കെ 15 പോയിന്റുമായി യുണൈറ്റഡ് ഏറെ മുന്നിലാണ്. എന്നാല്‍ ഒരു തോല്‍വി താഴോട്ടേക്കുള്ള വീഴ്ചയുടെ തുടക്കമായിരിക്കുമെന്ന് നന്നായി അറിയാവുന്ന മാനേജര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ സിറ്റിക്കെതിരായ മത്സരത്തിലും പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കില്ല. കഴിഞ്ഞ തവണ സാങ്കേതികമായി ചാമ്പ്യന്‍മാരാടി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറോയുടെ മിന്നുന്ന ഗോള്‍ യുണൈറ്റഡിനെ മോഹങ്ങള്‍ തല്ലിക്കെടുത്തിയ കാര്യം ഫെര്‍ഗൂസണ്‍ തന്റെ ടീമംഗങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും