Saturday, February 23rd, 2019

കാസര്‍കോട്‌ നിന്ന്‌ എഴുപത്തിയേഴ്‌ കിലോ കഞ്ചാവ്‌ പിടികൂടി

കാസര്‍കോട്‌: ലോറിയില്‍ കടത്തുകയായിരുന്ന 77 കിലോ കഞ്ചാവ്‌ വാഹനപരിശോധനയ്‌ക്കിടെ കാസര്‍കോട്‌ വച്ച്‌ പോലീസ്‌ പിടികൂടി. ലോറിയുടെ െ്രെഡവറും സഹായിയും ഓടി രക്ഷപ്പെട്ടു. പുലര്‍ച്ചെ വിദ്യാനഗര്‍ പോലീസാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. ലോറിയില്‍ നിന്ന്‌ പോലീസ്‌ ഒരു എ.ടി.എം കാര്‍ഡും പണവും പിടികൂടിയിട്ടുണ്ട്‌. കാസര്‍കോട്‌ സ്വദേശിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത പുതിയ ലോറിയില്‍ അഞ്ചു ചാക്കിലാണ്‌ കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ചത്‌. വിദ്യാനഗര്‍ എസ്‌.ഐ ഉത്തംദാസ്‌, കാസര്‍കോട്‌ എസ്‌.പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ അബൂബക്കര്‍ കല്ലായി, നാരായണന്‍ നായര്‍ എന്നിവരാണ്‌ കാസര്‍കോട്‌ … Continue reading "കാസര്‍കോട്‌ നിന്ന്‌ എഴുപത്തിയേഴ്‌ കിലോ കഞ്ചാവ്‌ പിടികൂടി"

Published On:Jun 18, 2013 | 1:33 pm

കാസര്‍കോട്‌: ലോറിയില്‍ കടത്തുകയായിരുന്ന 77 കിലോ കഞ്ചാവ്‌ വാഹനപരിശോധനയ്‌ക്കിടെ കാസര്‍കോട്‌ വച്ച്‌ പോലീസ്‌ പിടികൂടി. ലോറിയുടെ െ്രെഡവറും സഹായിയും ഓടി രക്ഷപ്പെട്ടു. പുലര്‍ച്ചെ വിദ്യാനഗര്‍ പോലീസാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. ലോറിയില്‍ നിന്ന്‌ പോലീസ്‌ ഒരു എ.ടി.എം കാര്‍ഡും പണവും പിടികൂടിയിട്ടുണ്ട്‌. കാസര്‍കോട്‌ സ്വദേശിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത പുതിയ ലോറിയില്‍ അഞ്ചു ചാക്കിലാണ്‌ കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ചത്‌. വിദ്യാനഗര്‍ എസ്‌.ഐ ഉത്തംദാസ്‌, കാസര്‍കോട്‌ എസ്‌.പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ അബൂബക്കര്‍ കല്ലായി, നാരായണന്‍ നായര്‍ എന്നിവരാണ്‌ കാസര്‍കോട്‌ അതിര്‍ക്കുഴിയില്‍ വച്ച്‌ പരിശോധന നടത്തിയത്‌. ഇവര്‍ ലോറി പരിശോധിക്കാന്‍ എത്തിയ ഉടനെ അതിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടുകയായിരുന്നു. 

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം