Friday, July 19th, 2019

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് : സാക്ഷിവിസ്താരം രഹസ്യമായി നടത്താന്‍ അനുമതി

കൊച്ചി : കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ സാക്ഷിവിസ്താരം രഹസ്യമായി നടത്താന്‍ കോടതി അനുമതി നല്‍കി. സാക്ഷികളുടെ സുരക്ഷ പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക എന്‍ ഐ എ കോടതിയുടെ നടപടി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മലയാളി യുവാക്കളെ ലഷ്‌കര്‍ സഹായത്തോടെ കാശ്മീരില്‍ കൊണ്ടുപോയി ആയുധ പരിശീലനത്തിന് വിധേയമാക്കിയെന്ന കേസില്‍ തടിയന്റവിട നസീറും ഷഫാസും ഉള്‍പ്പെടെ 18 പ്രതികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയായ പാകിസ്ഥാന്‍ സ്വദേശി അബ്ദുള്‍ വാലിയെയും മറ്റൊരു … Continue reading "കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് : സാക്ഷിവിസ്താരം രഹസ്യമായി നടത്താന്‍ അനുമതി"

Published On:Feb 29, 2012 | 6:41 am

കൊച്ചി : കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ സാക്ഷിവിസ്താരം രഹസ്യമായി നടത്താന്‍ കോടതി അനുമതി നല്‍കി. സാക്ഷികളുടെ സുരക്ഷ പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് പ്രത്യേക എന്‍ ഐ എ കോടതിയുടെ നടപടി.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മലയാളി യുവാക്കളെ ലഷ്‌കര്‍ സഹായത്തോടെ കാശ്മീരില്‍ കൊണ്ടുപോയി ആയുധ പരിശീലനത്തിന് വിധേയമാക്കിയെന്ന കേസില്‍ തടിയന്റവിട നസീറും ഷഫാസും ഉള്‍പ്പെടെ 18 പ്രതികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയായ പാകിസ്ഥാന്‍ സ്വദേശി അബ്ദുള്‍ വാലിയെയും മറ്റൊരു പ്രതിയായ അയൂബിനെയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എടക്കാട് പോലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    8 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    10 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    11 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    14 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    15 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    15 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    15 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    15 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം