Saturday, January 19th, 2019

കാശ്മീര്‍ ഇല്ലാത്ത ഭൂപടം ; കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം

കണ്ണൂര്‍ : കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വീണ്ടും വിവാദത്തിലേക്ക്. നേരത്തെ പല ഭാഗങ്ങളിലും ഇറങ്ങിയ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകാശ്മീര്‍ ഇല്ലായിരുന്നു. കാശ്മീര്‍ പൂര്‍ണമായും പാക്കിസ്ഥാനില്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മുമ്പ് ഒരു പ്രമുഖ പത്രത്തിന്റെ അനുബന്ധമായി പ്രസിദ്ധീകരിച്ച ഭൂപടത്തിലും കാശ്മീര്‍ ഇല്ലാത്തത് നിയമപ്രശ്‌നമായി കലാശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ ഒരു സ്വകാര്യ ബസിന്റെ പിന്‍ഭാഗത്ത് ഇന്ത്യയുടെ ഭൂപടത്തില്‍ കാശ്മീര്‍ ഇല്ലാത്തതാണ് പരാതിയായി ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച പരാതി ഇമെയില്‍ വഴി ഡി.ജി.പിക്കാണ് ലഭിച്ചത്. ഇതിനെ … Continue reading "കാശ്മീര്‍ ഇല്ലാത്ത ഭൂപടം ; കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം"

Published On:Feb 23, 2012 | 10:01 am

കണ്ണൂര്‍ : കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വീണ്ടും വിവാദത്തിലേക്ക്. നേരത്തെ പല ഭാഗങ്ങളിലും ഇറങ്ങിയ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകാശ്മീര്‍ ഇല്ലായിരുന്നു. കാശ്മീര്‍ പൂര്‍ണമായും പാക്കിസ്ഥാനില്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ഭൂപടം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
മുമ്പ് ഒരു പ്രമുഖ പത്രത്തിന്റെ അനുബന്ധമായി പ്രസിദ്ധീകരിച്ച ഭൂപടത്തിലും കാശ്മീര്‍ ഇല്ലാത്തത് നിയമപ്രശ്‌നമായി കലാശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ ഒരു സ്വകാര്യ ബസിന്റെ പിന്‍ഭാഗത്ത് ഇന്ത്യയുടെ ഭൂപടത്തില്‍ കാശ്മീര്‍ ഇല്ലാത്തതാണ് പരാതിയായി ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച പരാതി ഇമെയില്‍ വഴി ഡി.ജി.പിക്കാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് ഡി ജി പി കേസെടുത്ത് അന്വേഷണം നടത്താന്‍ കണ്ണൂര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കെ എല്‍ 59 ഡി 6873 നമ്പര്‍ സ്റ്റാര്‍ ലൈന്‍ ബസിന്റെ പിറകിലാണത്രെ കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ഉള്ളത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്