Sunday, January 20th, 2019

കാലാവധി കഴിഞ്ഞിട്ടും കെട്ടിക്കിടക്കുന്നത് മൂന്ന് ലക്ഷം കിലോ എന്‍ഡോസള്‍ഫാന്‍

ന്യുഡല്‍ഹി : നിരോധനത്തെ തുടര്‍ന്ന് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നശിപ്പിക്കാതെ കെട്ടികിടക്കുന്നത് മൂന്നുലക്ഷം കിലോയിലധികം എന്‍ഡോസള്‍ഫാനെന്ന് റിപ്പോര്‍ട്ട്. 24 മാസം മാത്രം സംഭരണ കാലാവധിയുള്ളതാണ് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍. പരിസ്ഥിതിക്ക് ദോഷമാകാത്ത തരത്തില്‍ ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനെ കുറിച്ച് ഇനിയും കൃത്യമായ പദ്ധതിയായിട്ടില്ല. 2011 മെയ് 13നാണ് സുപ്രീംകോടതിമാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. കീടനാശിനി ഉല്‍പ്പാദകര്‍ ഡിസംബറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്‍ഡോസള്‍ഫാന്‍ കാലാവധി മെയ് മാസം കഴിയുമെന്ന് അറിയിച്ചിരുന്നു. അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലൂടെ തീര്‍ക്കാമെന്ന് കീടനാശിനി കമ്പനികളുടെ … Continue reading "കാലാവധി കഴിഞ്ഞിട്ടും കെട്ടിക്കിടക്കുന്നത് മൂന്ന് ലക്ഷം കിലോ എന്‍ഡോസള്‍ഫാന്‍"

Published On:May 15, 2013 | 11:51 am

ന്യുഡല്‍ഹി : നിരോധനത്തെ തുടര്‍ന്ന് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നശിപ്പിക്കാതെ കെട്ടികിടക്കുന്നത് മൂന്നുലക്ഷം കിലോയിലധികം എന്‍ഡോസള്‍ഫാനെന്ന് റിപ്പോര്‍ട്ട്. 24 മാസം മാത്രം സംഭരണ കാലാവധിയുള്ളതാണ് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍. പരിസ്ഥിതിക്ക് ദോഷമാകാത്ത തരത്തില്‍ ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനെ കുറിച്ച് ഇനിയും കൃത്യമായ പദ്ധതിയായിട്ടില്ല. 2011 മെയ് 13നാണ് സുപ്രീംകോടതിമാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. കീടനാശിനി ഉല്‍പ്പാദകര്‍ ഡിസംബറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്‍ഡോസള്‍ഫാന്‍ കാലാവധി മെയ് മാസം കഴിയുമെന്ന് അറിയിച്ചിരുന്നു. അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലൂടെ തീര്‍ക്കാമെന്ന് കീടനാശിനി കമ്പനികളുടെ വാദം ഇതോടെ അപ്രസക്തമായി.രിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    13 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    17 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    21 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം