Sunday, February 17th, 2019

കാര്‍ത്യായനി

പയ്യന്നൂര്‍: കൊറ്റിയിലെ എടാടന്‍ കുഞ്ഞമ്പുവിന്റെ ഭാര്യ പിലാങ്കു കാര്‍ത്യായനി(82)അന്തരിച്ചു .സംസ്‌കാരം നാളെ രാവിലെ 10ന് കൊറ്റിയിലെ സമുദായ ശ്മശാനത്തില്‍. മക്കള്‍: രാകേഷ്(കാര്‍ത്തിക ബേക്കറി,പയ്യന്നൂര്‍), അഡ്വ.പി രാജേഷ്, സരോജിനി, സുലോചന(ഇന്‍കം ടാക്‌സ് ഓഫീസര്‍, ഗോളിയോര്‍), സുജാത (അധ്യാപിക, പുതിയങ്ങാടി ജമാഅത്ത്് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പുഷ്പ,സുനിത. മരുമക്കള്‍: രാജന്‍, രാഘവന്‍, പ്രകാശന്‍, സുരേഷ്, വിനോദ്കുമാര്‍, ബൈജു, ഷോമ. സഹോദരങ്ങള്‍: ലക്ഷ്മണന്‍(ഉണ്ണി), ലക്ഷ്മിക്കുട്ടി, പരേതനായ കൃഷ്ണന്‍.

Published On:Sep 8, 2018 | 1:12 pm

LIVE NEWS - ONLINE

  • 1
    4 mins ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    2 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    3 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    14 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    18 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    22 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും