Thursday, April 18th, 2019

കാണാതായമത്സ്യത്തൊഴിലാളിയുടേതെന്ന് സംശയം : ആലപ്പുഴ തീരത്ത് മൃതദേഹം കണ്ടെത്തി

ആലപ്പുഴ : ചേര്‍ത്തലക്കു സമീപം അന്ധകാരനഴിയില്‍ കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ആരുടേയെങ്കിലും മൃതശരീരമാണോ ഇതെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തിട്ടുള്ളത്. മത്സ്യബന്ധനത്തിനു പോയവരാണ് കടലില്‍ നിന്ന് മൃതദേഹം കിട്ടിയതായി അറിയിച്ചത്. ഇവര്‍ മൃതശരീരവുമായി തീരത്തേക്ക് തിരിച്ചിട്ടുണ്ട്. ഉച്ചയോടെ ഇവര്‍ കരയിലെത്തിയാല്‍ മാത്രമേ ആരുടെ മൃതശരീരമാണെന്ന് സ്ഥിരീകരിക്കാനാവൂ. കപ്പലിടിച്ച് ബോട്ടുതകര്‍ന്ന സംഭവത്തില്‍ ക്ലീറ്റസ്, ബര്‍ണാഡ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

Published On:Mar 8, 2012 | 5:50 am

ആലപ്പുഴ : ചേര്‍ത്തലക്കു സമീപം അന്ധകാരനഴിയില്‍ കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ആരുടേയെങ്കിലും മൃതശരീരമാണോ ഇതെന്ന് സംശയമുണ്ട്.
കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തിട്ടുള്ളത്. മത്സ്യബന്ധനത്തിനു പോയവരാണ് കടലില്‍ നിന്ന് മൃതദേഹം കിട്ടിയതായി അറിയിച്ചത്. ഇവര്‍ മൃതശരീരവുമായി തീരത്തേക്ക് തിരിച്ചിട്ടുണ്ട്. ഉച്ചയോടെ ഇവര്‍ കരയിലെത്തിയാല്‍ മാത്രമേ ആരുടെ മൃതശരീരമാണെന്ന് സ്ഥിരീകരിക്കാനാവൂ. കപ്പലിടിച്ച് ബോട്ടുതകര്‍ന്ന സംഭവത്തില്‍ ക്ലീറ്റസ്, ബര്‍ണാഡ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

LIVE NEWS - ONLINE

  • 1
    2 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 2
    43 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 3
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 4
    2 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 5
    2 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 6
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 7
    6 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 8
    6 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 9
    7 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി