Sunday, February 17th, 2019

കസ്തൂരി പാറു

ചിറക്കല്‍: ഓണപ്പറമ്പ് പുഴാതി അമ്പലം റോഡില്‍ വിനായക നിവാസില്‍ പരേതനായ അഴിക്കോടന്‍ രാമന്റെ ഭാര്യ കസ്തൂരി പാറു (92) അന്തരിച്ചു. സംസ്‌കാരം 4 മണിക്ക് പയ്യാമ്പലത്ത്. മക്കള്‍: കൃഷ്ണന്‍ (റിട്ട.പ്രിന്‍സിപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പള്ളിക്കുന്ന്), നാരായണി, യശോദ, ഗോവിന്ദന്‍ (റിട്ട.സൂപ്രണ്ട് വെസ്‌റ്റേണ്‍ റെയില്‍വേ ബോംബെ), ശാരദ (ബോംബെ), സുരേശന്‍ (ടാക്‌സ് പ്രാക്ടീഷണര്‍), ജയരാജന്‍ (ജനറല്‍ മാനേജര്‍ ആദിത്യ ഓട്ടോ പ്രൊഡക്ട്‌സ് ബാംഗ്ലൂര്‍), രാജന്‍ (ചാര്‍ട്ടേഡ് എഞ്ചിനീയര്‍ അഴീക്കോണ്‍സ്), പരേതയായ ലക്ഷ്മി. മരുമക്കള്‍: ബാലകൃഷ്ണന്‍, കരുണാകരന്‍, … Continue reading "കസ്തൂരി പാറു"

Published On:Sep 12, 2018 | 1:45 pm

ചിറക്കല്‍: ഓണപ്പറമ്പ് പുഴാതി അമ്പലം റോഡില്‍ വിനായക നിവാസില്‍ പരേതനായ അഴിക്കോടന്‍ രാമന്റെ ഭാര്യ കസ്തൂരി പാറു (92) അന്തരിച്ചു. സംസ്‌കാരം 4 മണിക്ക് പയ്യാമ്പലത്ത്. മക്കള്‍: കൃഷ്ണന്‍ (റിട്ട.പ്രിന്‍സിപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പള്ളിക്കുന്ന്), നാരായണി, യശോദ, ഗോവിന്ദന്‍ (റിട്ട.സൂപ്രണ്ട് വെസ്‌റ്റേണ്‍ റെയില്‍വേ ബോംബെ), ശാരദ (ബോംബെ), സുരേശന്‍ (ടാക്‌സ് പ്രാക്ടീഷണര്‍), ജയരാജന്‍ (ജനറല്‍ മാനേജര്‍ ആദിത്യ ഓട്ടോ പ്രൊഡക്ട്‌സ് ബാംഗ്ലൂര്‍), രാജന്‍ (ചാര്‍ട്ടേഡ് എഞ്ചിനീയര്‍ അഴീക്കോണ്‍സ്), പരേതയായ ലക്ഷ്മി. മരുമക്കള്‍: ബാലകൃഷ്ണന്‍, കരുണാകരന്‍, ബാലന്‍ (റിട്ട.ജൂനിയര്‍ സയിന്റിഫിക് ഓഫീസര്‍ ഇന്ത്യന്‍ നേവി എറണാകുളം), രാഘവന്‍ (റിട്ട.ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വെസ്‌റ്റേണ്‍ റെയില്‍വേ ബോംബെ), ശ്രീമതി, ബീന, ഭാരതി (സര്‍വേയര്‍ പിഡബ്ല്യുഡി തളിപ്പറമ്പ്), ഷൈജ, സുദിന.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 2
    2 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 3
    14 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 4
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 5
    18 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 6
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    22 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 9
    23 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു