Saturday, February 16th, 2019

കരുണാനിധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്

ചെന്നൈ : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. പാണ്ഡ്യന്‍, ഗണേശന്‍, വിനോദന്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരില്‍നിന്ന് ഭൂമിയും വാങ്ങിയ ഏതാനും പേരുടെ വീടുകളിലും സംഘം തെരച്ചില്‍ നടത്തി. ജയലളിത സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഡി എം കെയിലെ മിക്ക നേതാക്കളും മുന്‍ മന്ത്രിമാരും എം.എല്‍.എമാരും അന്വേഷണം നേരിടുകയാണ്.

Published On:Mar 2, 2012 | 6:45 am

ചെന്നൈ : അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. പാണ്ഡ്യന്‍, ഗണേശന്‍, വിനോദന്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരില്‍നിന്ന് ഭൂമിയും വാങ്ങിയ ഏതാനും പേരുടെ വീടുകളിലും സംഘം തെരച്ചില്‍ നടത്തി.
ജയലളിത സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഡി എം കെയിലെ മിക്ക നേതാക്കളും മുന്‍ മന്ത്രിമാരും എം.എല്‍.എമാരും അന്വേഷണം നേരിടുകയാണ്.

LIVE NEWS - ONLINE

  • 1
    4 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

  • 2
    23 mins ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

  • 3
    35 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 4
    2 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    2 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    2 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    3 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു