Thursday, February 21st, 2019

കത്രീനാമ്മ

തളിപ്പറമ്പ്: നെല്ലിപ്പറമ്പ് ഇഎംഎസ് ഗ്രന്ഥാലയത്തിന് സമീപത്തെ പരേതനായ മുണ്ടമറ്റത്തില്‍ എം.സി.തോമസിന്റെ ഭാര്യ കത്രീനാമ്മ (ഇത്താമ്മ-75) അന്തരിച്ചു. സംസ്‌കാരം വൈകുന്നേരം നാലിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ പുഷ്പഗിരി സെമിത്തേരിയില്‍. മക്കള്‍: ജെയിംസ് (ഇന്‍സ്‌പെക്ടര്‍ ബിഎസ്എഫ്), ജോര്‍ജ്, റെജിമോള്‍ (അധ്യാപിക, കണിയഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍), ജെസിമോള്‍ (മസ്‌ക്കറ്റ്), പരേതനായ ജോജി. മരുമക്കള്‍: മേരിക്കുട്ടി (ഇന്‍സ്‌പെക്ടര്‍ ബിഎസ്എഫ്), സുനി (തേര്‍ത്തല്ലി), ബേബി മുണ്ടക്കല്‍ (വെള്ളാവ്), സജി കാവുമ്പുറത്ത് (മസ്‌ക്കറ്റ്).  

Published On:Jul 31, 2018 | 2:11 pm

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    6 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    9 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    10 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍