Thursday, June 20th, 2019

കത്ത്‌ ഹാജരാക്കിയാല്‍ മറുപടി നല്‍കാമെന്ന്‌ മുഖ്യമന്ത്രി

തിരു: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി ബിജുവിന്‌ താന്‍ നല്‍കിയെന്ന്‌ പറയുന്ന ശിപാര്‍ശക്കത്ത്‌ ഹാജരാക്കിയാല്‍ മറുപടി പറയാമെന്നാണ്‌ മുഖ്യമന്ത്രി നിലപാടെടുത്തത്‌. ബിജു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫംഗം ജോപ്പന്‍ വഴിയാണ്‌ ശിപാര്‍ശക്കത്ത്‌ സംഘടിപ്പിച്ചതെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലിനെ കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. സോളാര്‍ തട്ടിപ്പില്‍ 10000 കോടിയുടെ തട്ടിപ്പ്‌ നടന്നുവെന്ന്‌ പി സി ജോര്‍ജ്‌ പറഞ്ഞിട്ടില്ല എന്നും ഇക്കാര്യം നിയമസഭയില്‍ പറയാന്‍ അനുവദിച്ചില്ല എന്നും സഭ സ്‌തംഭിപ്പിക്കുന്നത്‌ പ്രതിപക്ഷത്തിന്റെ ഭീരുത്വം കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്ലിഫ്‌ ഹൗസില്‍ … Continue reading "കത്ത്‌ ഹാജരാക്കിയാല്‍ മറുപടി നല്‍കാമെന്ന്‌ മുഖ്യമന്ത്രി"

Published On:Jun 19, 2013 | 8:25 pm

തിരു: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി ബിജുവിന്‌ താന്‍ നല്‍കിയെന്ന്‌ പറയുന്ന ശിപാര്‍ശക്കത്ത്‌ ഹാജരാക്കിയാല്‍ മറുപടി പറയാമെന്നാണ്‌ മുഖ്യമന്ത്രി നിലപാടെടുത്തത്‌. ബിജു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫംഗം ജോപ്പന്‍ വഴിയാണ്‌ ശിപാര്‍ശക്കത്ത്‌ സംഘടിപ്പിച്ചതെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലിനെ കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. സോളാര്‍ തട്ടിപ്പില്‍ 10000 കോടിയുടെ തട്ടിപ്പ്‌ നടന്നുവെന്ന്‌ പി സി ജോര്‍ജ്‌ പറഞ്ഞിട്ടില്ല എന്നും ഇക്കാര്യം നിയമസഭയില്‍ പറയാന്‍ അനുവദിച്ചില്ല എന്നും സഭ സ്‌തംഭിപ്പിക്കുന്നത്‌ പ്രതിപക്ഷത്തിന്റെ ഭീരുത്വം കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്ലിഫ്‌ ഹൗസില്‍ സോളാര്‍ പാനല്‍ സ്‌ഥാപിച്ചത്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കമ്പനിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്ദര്‍ശകരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാനും തീരുമാനമായി. 

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    9 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന