Wednesday, November 14th, 2018

കടലിലെ കൊല ; പിടിച്ചെടുത്ത ആയുധങ്ങള്‍ കോടതിയില്‍ ഹാജരാക്കി

കൊച്ചി : കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ ഇന്ന് രാവിലെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഹാര്‍ബര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും പൊലീസ് വാനില്‍ കോടതിയിലെത്തിച്ച ആയുധങ്ങള്‍ പരിശോധിച്ച് തിട്ടപ്പെടുത്തിയ ശേഷം കോടതി അനുമതിയോടെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയില്‍ വിദഗ്ധ പരിശോധനക്കായി കൊണ്ടുപോകും. ശനിയാഴ്ച കപ്പലില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഉച്ചയോടെ ആരംഭിച്ച പരിശോധന ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.

Published On:Feb 27, 2012 | 6:23 am

കൊച്ചി : കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ ഇന്ന് രാവിലെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഹാര്‍ബര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും പൊലീസ് വാനില്‍ കോടതിയിലെത്തിച്ച ആയുധങ്ങള്‍ പരിശോധിച്ച് തിട്ടപ്പെടുത്തിയ ശേഷം കോടതി അനുമതിയോടെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയില്‍ വിദഗ്ധ പരിശോധനക്കായി കൊണ്ടുപോകും.
ശനിയാഴ്ച കപ്പലില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഉച്ചയോടെ ആരംഭിച്ച പരിശോധന ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.

LIVE NEWS - ONLINE

  • 1
    16 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    17 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    18 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    18 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    20 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    22 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    22 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    23 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി