Monday, November 19th, 2018

കടലിലെ കൊല : കപ്പലിലെ നിര്‍ണായക രേഖകള്‍ കാണാതായി

തിരു : മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്‌സിയില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സിന് സമാനമായി കപ്പലിലെ സംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്ന വി ഡി ആര്‍ രേഖകളാണ് കാണാതായത്. ക്യാപ്റ്റന്‍ നടത്തുന്ന സംഭാഷണങ്ങളും മറ്റും ഇതിലാണ് റെക്കോഡ് ചെയ്യപ്പെടുക. മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ക്യാപ്റ്റന്റെ സംഭാഷണങ്ങളും സന്ദേശങ്ങളും റെക്കോര്‍ഡ് ചെയ്ത് വെയ്ക്കുന്ന സംവിധാനമാണ് വി.ഡി.ആര്‍ രേഖകള്‍. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സമയത്തുള്ള രേഖകളാണ് കാണാതായതെന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. … Continue reading "കടലിലെ കൊല : കപ്പലിലെ നിര്‍ണായക രേഖകള്‍ കാണാതായി"

Published On:Mar 3, 2012 | 6:38 am

തിരു : മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്‌സിയില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സിന് സമാനമായി കപ്പലിലെ സംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്ന വി ഡി ആര്‍ രേഖകളാണ് കാണാതായത്. ക്യാപ്റ്റന്‍ നടത്തുന്ന സംഭാഷണങ്ങളും മറ്റും ഇതിലാണ് റെക്കോഡ് ചെയ്യപ്പെടുക. മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
ക്യാപ്റ്റന്റെ സംഭാഷണങ്ങളും സന്ദേശങ്ങളും റെക്കോര്‍ഡ് ചെയ്ത് വെയ്ക്കുന്ന സംവിധാനമാണ് വി.ഡി.ആര്‍ രേഖകള്‍. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സമയത്തുള്ള രേഖകളാണ് കാണാതായതെന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. കേരളാപോലീസ് ഇതുവരെ ഈ രേഖകളെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നതും വിവാദമാകുകയാണ്.

LIVE NEWS - ONLINE

  • 1
    19 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    3 hours ago

    ശബരിമല കത്തിക്കരുത്

  • 3
    4 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    6 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    6 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    6 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    6 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള