Tuesday, February 19th, 2019

കടലിലെ കൊല ; എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി ഹൈക്കോടതിയിലേക്ക്

കൊച്ചി : കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നതിന് ഇറ്റാലിയന്‍ നാവികരെ അറസ്റ്റു ചെയ്തതിനെതിരെ ഇറ്റലി ഹൈക്കോടതിയെ സമീപിക്കുന്നു. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നത്. ഹരജി ഇന്ന് സമര്‍പ്പിച്ചേക്കും. വെടിവെപ്പ് നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലല്ലെന്നും അതുകൊണ്ട് ഇന്ത്യയിലെ നിയമം ഇറ്റലിക്ക് ബാധകമല്ലെന്നുമാണ് ഇറ്റാലിയന്‍ അധികൃതരുടെ വാദം. തങ്ങളുടെ നാവികര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇറ്റലിക്ക് മാത്രമേ അധികാരമുള്ളുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിക്കുന്നത്. അതിനിടെ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്ത ഇറ്റാലിയന്‍ … Continue reading "കടലിലെ കൊല ; എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി ഹൈക്കോടതിയിലേക്ക്"

Published On:Feb 21, 2012 | 5:49 am

കൊച്ചി : കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നതിന് ഇറ്റാലിയന്‍ നാവികരെ അറസ്റ്റു ചെയ്തതിനെതിരെ ഇറ്റലി ഹൈക്കോടതിയെ സമീപിക്കുന്നു. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നത്. ഹരജി ഇന്ന് സമര്‍പ്പിച്ചേക്കും.
വെടിവെപ്പ് നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലല്ലെന്നും അതുകൊണ്ട് ഇന്ത്യയിലെ നിയമം ഇറ്റലിക്ക് ബാധകമല്ലെന്നുമാണ് ഇറ്റാലിയന്‍ അധികൃതരുടെ വാദം. തങ്ങളുടെ നാവികര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇറ്റലിക്ക് മാത്രമേ അധികാരമുള്ളുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിക്കുന്നത്.
അതിനിടെ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്ത ഇറ്റാലിയന്‍ കപ്പല്‍ വിട്ടു നല്‍കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ ഡോറയും ഹൈക്കോടതിയെ സമീപിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    6 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    6 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    6 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    6 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    6 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    7 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു