Thursday, November 15th, 2018

കടയ്ക്കലില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം : കൊല്ലം കടയ്ക്കലില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ ശശാങ്കനാണ് മരിച്ചത്. ഒന്നാം പാപ്പാന്‍ ഷാജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

Published On:Apr 19, 2013 | 6:41 pm

കൊല്ലം : കൊല്ലം കടയ്ക്കലില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ ശശാങ്കനാണ് മരിച്ചത്. ഒന്നാം പാപ്പാന്‍ ഷാജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    11 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    13 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    17 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    17 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    17 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    17 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    19 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    19 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി