Sunday, September 23rd, 2018

കഞ്ഞിക്കുഴി ഏരിയാ സമ്മേളനം വീണ്ടും ചേരും

ആലപ്പുഴ : ഏരിയാ സെക്രട്ടറിമാരെ മാറ്റാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ഒരു വിഭാഗം രംഗത്തുവന്നതോടെ പ്രക്ഷുബ്ധമായ സി പി എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗം ചൊവ്വാഴ്ച വീണ്ടും ചേരുമെന്ന് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ചന്ദ്രബാബു അറിയിച്ചു. വിഭാഗീയത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. കഞ്ഞിക്കുഴിയില്‍ മാധ്യമപ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ തീരുമാനം മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി … Continue reading "കഞ്ഞിക്കുഴി ഏരിയാ സമ്മേളനം വീണ്ടും ചേരും"

Published On:Apr 1, 2013 | 10:25 pm

ആലപ്പുഴ : ഏരിയാ സെക്രട്ടറിമാരെ മാറ്റാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ഒരു വിഭാഗം രംഗത്തുവന്നതോടെ പ്രക്ഷുബ്ധമായ സി പി എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗം ചൊവ്വാഴ്ച വീണ്ടും ചേരുമെന്ന് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ചന്ദ്രബാബു അറിയിച്ചു. വിഭാഗീയത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. കഞ്ഞിക്കുഴിയില്‍ മാധ്യമപ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ തീരുമാനം മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രബാബു കഞ്ഞിക്കുഴി മുന്‍ ഏരിയാ സെക്രട്ടറി സികെ ഭാസ്‌കരനുമായി ചര്‍ച്ച നടത്തിയിരുന്നു.
ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത നടന്നെന്ന കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വി എസ് വിഭാഗക്കാരായ കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി വി കെ ഭാസ്‌കരന്‍, അരൂര്‍ ഏരിയാ സെക്രട്ടറി പ്രഭാകരന്‍ എന്നിവരെ നീക്കിയത്.

LIVE NEWS - ONLINE

  • 1
    11 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    15 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    17 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    18 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി