Thursday, July 18th, 2019

ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

മുംബൈ : ഇന്‍ഫോസിസിന്റെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത വിപണിക്ക് തിരിച്ചടിയായി. രാജ്യത്തെ ഐ ടി ഭീമനായ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനഫലം പുറത്തു വന്നതോടെ രണ്ടു ദിവസം നേട്ടത്തിലായിരുന്ന സെന്‍സെക്‌സ് 260.87 പോയിന്റ് ഇടിഞ്ഞ് 18281.33ലെത്തി. നിഫ്റ്റി 63.60 പോയിന്റ് ഇടിഞ്ഞ് 5530.40ലെത്തി. ഐ ടി മേഖലയില്‍ പത്ത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്‍ഫോസിസ് ഓഹരി വില 17.51 ശതമാനം ഇടിഞ്ഞ് 2407 രൂപ നിലവാരത്തിലാണ് ഇടപാട് നടക്കുന്നത്. 2013-14 മറ്റ് പ്രമുഖ ഐ ടി കമ്പനികളായ വിപ്രോയുടെ … Continue reading "ഓഹരി വിപണി കുത്തനെ ഇടിഞ്ഞു"

Published On:Apr 12, 2013 | 10:53 am

മുംബൈ : ഇന്‍ഫോസിസിന്റെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത വിപണിക്ക് തിരിച്ചടിയായി. രാജ്യത്തെ ഐ ടി ഭീമനായ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനഫലം പുറത്തു വന്നതോടെ രണ്ടു ദിവസം നേട്ടത്തിലായിരുന്ന സെന്‍സെക്‌സ് 260.87 പോയിന്റ് ഇടിഞ്ഞ് 18281.33ലെത്തി. നിഫ്റ്റി 63.60 പോയിന്റ് ഇടിഞ്ഞ് 5530.40ലെത്തി. ഐ ടി മേഖലയില്‍ പത്ത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്‍ഫോസിസ് ഓഹരി വില 17.51 ശതമാനം ഇടിഞ്ഞ് 2407 രൂപ നിലവാരത്തിലാണ് ഇടപാട് നടക്കുന്നത്. 2013-14 മറ്റ് പ്രമുഖ ഐ ടി കമ്പനികളായ വിപ്രോയുടെ വില 5.17 ശതമാനവും ടി സി എസ്സിന്റേത് 2.88 ശതമാനവും ഇടിഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മേഖലക്കും തിരിച്ചടിയേറ്റു. അതേസമയം, വാഹന നിര്‍മാതാക്കളായ ടാറ്റ, മാരുതി എന്നിവ നേട്ടത്തിലാണ്.

LIVE NEWS - ONLINE

  • 1
    12 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    13 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    16 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    16 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    17 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    18 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    19 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ