Sunday, February 17th, 2019

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് ; രൂപ അഞ്ചരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

മുബൈ : ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വര്‍ധന. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്നതും അമേരിക്കയില്‍ അപ്രതീക്ഷിതമായി തൊഴില്‍ നിരക്ക് കൂടിയെന്ന വാര്‍ത്തയുമാണ് വിപണിക്ക് കരുത്തേകിയത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 200 പോയിന്റോളം ഉയര്‍ന്ന് 19000 കടക്കുകയായിരുന്നു. നിഫ്റ്റി 5800 പോയിന്റിനടുത്തുവരെയെത്തി. ഇതിനു പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. രൂപയുടെ മൂല്യം 28 പൈസ ഉയര്‍ന്ന് 51.88 ലെത്തി. കയറ്റുമതിക്കാര്‍ ഡോളറുകള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതും ആഭ്യന്തര ഓഹരിവിപണിയിലേക്ക് വന്‍ … Continue reading "ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് ; രൂപ അഞ്ചരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍"

Published On:Oct 4, 2012 | 6:09 am

മുബൈ : ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വര്‍ധന. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്നതും അമേരിക്കയില്‍ അപ്രതീക്ഷിതമായി തൊഴില്‍ നിരക്ക് കൂടിയെന്ന വാര്‍ത്തയുമാണ് വിപണിക്ക് കരുത്തേകിയത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 200 പോയിന്റോളം ഉയര്‍ന്ന് 19000 കടക്കുകയായിരുന്നു. നിഫ്റ്റി 5800 പോയിന്റിനടുത്തുവരെയെത്തി. ഇതിനു പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. രൂപയുടെ മൂല്യം 28 പൈസ ഉയര്‍ന്ന് 51.88 ലെത്തി. കയറ്റുമതിക്കാര്‍ ഡോളറുകള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതും ആഭ്യന്തര ഓഹരിവിപണിയിലേക്ക് വന്‍ മൂലധന ഒഴുക്കും തുടങ്ങിയതോടെയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇതോടെ രൂപ അഞ്ചരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കയാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    10 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും