Friday, April 19th, 2019

ഓഹരി വിപണിയില്‍ തകര്‍ച്ച

മുംബൈ : അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 127.22 പോയിന്റും നിഫ്റ്റി 43.20 പോയിന്റ് തുടക്കത്തില്‍ തകര്‍ന്നു. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിച്ചതും അമേരിക്കന്‍ വിപണിയിലെ നഷ്ടത്തെ തുടര്‍ന്ന് മറ്റ് ഏഷ്യന്‍ വിപണികള്‍ നേരിടുന്ന തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചിരിക്കുന്നത്. അതിനിടെ, യു എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 52.88 എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.

Published On:Oct 10, 2012 | 6:26 am

മുംബൈ : അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 127.22 പോയിന്റും നിഫ്റ്റി 43.20 പോയിന്റ് തുടക്കത്തില്‍ തകര്‍ന്നു. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ ശ്രമിച്ചതും അമേരിക്കന്‍ വിപണിയിലെ നഷ്ടത്തെ തുടര്‍ന്ന് മറ്റ് ഏഷ്യന്‍ വിപണികള്‍ നേരിടുന്ന തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചിരിക്കുന്നത്.
അതിനിടെ, യു എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 52.88 എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    12 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    16 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    16 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം