ഓഡി എ6ന്റെ സ്പോര്‍ട്സ് പതിപ്പായ ഓഡി എസ്6 സെഡാന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 85.99 ലക്ഷത്തിലാണ് എസ്6 സെഡാനിന്റെ വില തുടങ്ങുന്നത്. ഒരു മാസം മുമ്പ് ലോഞ്ച് ചെയ്ത ഓഡി ആര് എസ്5 നെക്കാള്‍ പത്ത് ലക്ഷം കുറവാണ് ഇ എസ്6 സെഡാനിന്. ഓഡി എസ്6 സെഡാനിന് 4.0 വി8 ടി എഫ് എസ് ഐ എന്‍ജിനാണ്. 3 ലിറ്ററാണ് എസ്6 സെഡാന്ന്റെ എന്ജിന് ശേഷി. എസ്6ന്റെ 4 ലിറ്റര്‍ വി8 എന്ജിന് 420 കുതിരകളുടെ കരുത്താണ്. … Continue reading "ഓഡി എസ്6 85.99 ലക്ഷത്തിന് വിപണിയില്‍"