Saturday, August 24th, 2019

ഒളിമ്പിക് ഹോക്കി യോഗ്യത : ഇന്ത്യക്ക് ഗോള്‍മഴ

ന്യൂഡല്‍ഹി : ഒളിംപിക്‌സ് യോഗ്യതാ ഹോക്കി മത്സരത്തില്‍ ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളടിച്ച് വശം കെടുത്തി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. സിംഗപ്പൂരിനു പുറമെ പോളണ്ട്, കാനഡ, ഇറ്റലി, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യയുടെ എതിരാളികള്‍. പ്രാഥമിക റൗണ്ടില്‍ എതിരാളികളുമായി ഓരോ മല്‍സരം വീതം കളിച്ച്, ഗ്രൂപ്പില്‍ ആഒളിമ്പിക് ഹോക്കി യോഗ്യത : ഇന്ത്യക്ക് ഗോള്‍മഴ ന്യൂഡല്‍ഹി : ഒളിംപിക്‌സ് യോഗ്യതാ ഹോക്കി മത്സരത്തില്‍ ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളടിച്ച് വശം കെടുത്തി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു … Continue reading "ഒളിമ്പിക് ഹോക്കി യോഗ്യത : ഇന്ത്യക്ക് ഗോള്‍മഴ"

Published On:Feb 18, 2012 | 4:57 pm

ന്യൂഡല്‍ഹി : ഒളിംപിക്‌സ് യോഗ്യതാ ഹോക്കി മത്സരത്തില്‍ ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളടിച്ച് വശം കെടുത്തി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. സിംഗപ്പൂരിനു പുറമെ പോളണ്ട്, കാനഡ, ഇറ്റലി, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യയുടെ എതിരാളികള്‍.
പ്രാഥമിക റൗണ്ടില്‍ എതിരാളികളുമായി ഓരോ മല്‍സരം വീതം കളിച്ച്, ഗ്രൂപ്പില്‍ ആഒളിമ്പിക് ഹോക്കി യോഗ്യത : ഇന്ത്യക്ക് ഗോള്‍മഴ
ന്യൂഡല്‍ഹി : ഒളിംപിക്‌സ് യോഗ്യതാ ഹോക്കി മത്സരത്തില്‍ ദുര്‍ബലരായ സിംഗപ്പൂരിനെ ഇന്ത്യ ഗോളടിച്ച് വശം കെടുത്തി. ഒന്നിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. സിംഗപ്പൂരിനു പുറമെ പോളണ്ട്, കാനഡ, ഇറ്റലി, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യയുടെ എതിരാളികള്‍.
പ്രാഥമിക റൗണ്ടില്‍ എതിരാളികളുമായി ഓരോ മല്‍സരം വീതം കളിച്ച്, ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ തമ്മില്‍ 26നു നടക്കുന്ന ഫൈനലിലെ വിജയി ഒളിംപിക്‌സിനു യോഗ്യത നേടും.
അതേസമയം വനിതാവിഭാഗം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ യുക്രെയ്ന്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു. ഒന്നാം പകുതിയുടെ 26ാം മിനിറ്റിലാണ് യുക്രെയ്ന്‍ ലീഡ് നേടിയത്. മരിന വൈനോരാദോവയാണ് ഇന്ത്യന്‍ വല ചലിപ്പിച്ചത്. 42ാം മിനിറ്റില്‍ സൗന്ദര്യ യെണ്ടേല ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ വീണ ഒരു ഗോള്‍ അനുവദിക്കാതിരുന്നത് ഇന്ത്യന്‍ വനിതകള്‍ക്ക് വിനയായി.
ദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ തമ്മില്‍ 26നു നടക്കുന്ന ഫൈനലിലെ വിജയി ഒളിംപിക്‌സിനു യോഗ്യത നേടും.

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍