ലണ്ടന്‍: ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യക്ക് തോല്‍വി. ദിജുജ്വാല – ഗുട്ട സഖ്യമാണ് ഇന്തോനേഷ്യയുടെ ലാന്റോ – വിനത്സീര് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടത്. സ്കോര്‍ 1621, 1221. അടുത്ത മത്സരം ഞായറാഴ്ച ഡെന്മാര്ക്കിനെതിരെ നടക്കും.