Monday, September 24th, 2018

ഒന്‍പതുകാരനെ പിതൃസഹോദരന്‍ കൊന്ന് പുഴയില്‍ തള്ളി

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിന് വേണ്ടിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയത്

Published On:Aug 24, 2018 | 8:52 pm

മലപ്പുറം; ഒമ്പത് വയസ്സുകാരനെ പിതൃസഹോദരന്‍ കൊന്ന് കടലുണ്ടി പുഴയില്‍ തള്ളി. പിതൃസഹോദരന്‍ കസ്റ്റഡിയിലായതായാണ് സൂചന. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിന് വേണ്ടിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയത്.
എന്നാല്‍ കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ കുട്ടിയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നു. കനത്ത മഴയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് കരകവിഞ്ഞൊഴുകിയ കടലുണ്ടി പുഴയുടെ തീരത്ത് നിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു

LIVE NEWS - ONLINE

  • 1
    9 mins ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 2
    13 mins ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 3
    2 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    2 hours ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 5
    2 hours ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 6
    2 hours ago

    കരുത്തോടെ ഇന്ത്യ

  • 7
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 8
    3 hours ago

    കിണറ്റില്‍ ജഡം കണ്ടെത്തി

  • 9
    4 hours ago

    ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി