Saturday, February 23rd, 2019

ഐ എസ് ആര്‍ ഒ യുടെ 2013 ലെ അഞ്ച് ദൗത്യങ്ങള്‍

ബാംഗ്ലൂര്‍: ചൊവ്വാ ദൗത്യത്തിനുപുറമേ അഞ്ച് ബഹിരാകാശ ദൗത്യങ്ങള്‍ക്കുകൂടി ഐ എസ് ആര്‍ ഒ തയ്യാറെടുക്കുന്നു. വാര്‍ത്താവിനിമയ ഉപഗ്രഹം ഇന്‍സാറ്റ്3ഡി ഫ്രഞ്ച് ഗയാനയില്‍ നിന്ന് ജൂലായ് അവസാനം ഏരിയന്‍ അഞ്ച് റോക്കറ്റില്‍ വിക്ഷേപിക്കും. ജിസാറ്റ്7ഉം ഈ വര്‍ഷം തന്നെ വിക്ഷേപിക്കും. ജി എസ് എല്‍ വി റോക്കറ്റില്‍ ജിസാറ്റ്14 പേടകം ആഗസ്ത് ആറിന് വിക്ഷേപിക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ സ്‌പോട്ട്7 ഡിസംബറിലും പരീക്ഷണ ദൗത്യമായ മാര്‍ക്ക്3 2014 ജനവരിയിലും വിക്ഷേപിക്കും. ഇന്ത്യയുടെ രണ്ടാമത്തെ ഗതിനിര്‍ണയ ഉപഗ്രമായ ഐ ആര്‍ എന്‍ … Continue reading "ഐ എസ് ആര്‍ ഒ യുടെ 2013 ലെ അഞ്ച് ദൗത്യങ്ങള്‍"

Published On:Jul 29, 2013 | 12:31 pm

ബാംഗ്ലൂര്‍: ചൊവ്വാ ദൗത്യത്തിനുപുറമേ അഞ്ച് ബഹിരാകാശ ദൗത്യങ്ങള്‍ക്കുകൂടി ഐ എസ് ആര്‍ ഒ തയ്യാറെടുക്കുന്നു. വാര്‍ത്താവിനിമയ ഉപഗ്രഹം ഇന്‍സാറ്റ്3ഡി ഫ്രഞ്ച് ഗയാനയില്‍ നിന്ന് ജൂലായ് അവസാനം ഏരിയന്‍ അഞ്ച് റോക്കറ്റില്‍ വിക്ഷേപിക്കും. ജിസാറ്റ്7ഉം ഈ വര്‍ഷം തന്നെ വിക്ഷേപിക്കും.
ജി എസ് എല്‍ വി റോക്കറ്റില്‍ ജിസാറ്റ്14 പേടകം ആഗസ്ത് ആറിന് വിക്ഷേപിക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ സ്‌പോട്ട്7 ഡിസംബറിലും പരീക്ഷണ ദൗത്യമായ മാര്‍ക്ക്3 2014 ജനവരിയിലും വിക്ഷേപിക്കും. ഇന്ത്യയുടെ രണ്ടാമത്തെ ഗതിനിര്‍ണയ ഉപഗ്രമായ ഐ ആര്‍ എന്‍ എസ് എസ 1ഡി 2014 മാര്‍ച്ചില്‍ വിക്ഷേപിക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    12 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം