Sunday, July 21st, 2019

ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്‌

വി ബോസ് സംവിധാനം ചെയ്ത ‘ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്’ എന്ന സിനിമയും വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. തിരുവനന്തപുരത്തു ചിത്രീകരിച്ച സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലാലാണ്. നെടുമുടി വേണു,ടിനിടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖര്‍. ഈ ആഴ്ച പ്രദര്‍ശനത്തിനെത്തിയ രണ്ട് സിനിമയിലും നായകന്‍ ലാലാണ്. തമിഴ് നടന്‍ കാര്‍ത്തിക് അഭിനയിച്ച അലക്‌സ് പാണ്ഡ്യനാണ് റിലീസ് ചെയ്ത മറ്റൊരു ചിത്രം. ഇതൊടോപ്പം തന്നെ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു കമലഹാസന്റെ വിശ്വരൂപവും.

Published On:Jan 15, 2013 | 4:27 am

വി ബോസ് സംവിധാനം ചെയ്ത ‘ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്’ എന്ന സിനിമയും വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. തിരുവനന്തപുരത്തു ചിത്രീകരിച്ച സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലാലാണ്. നെടുമുടി വേണു,ടിനിടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖര്‍.
ഈ ആഴ്ച പ്രദര്‍ശനത്തിനെത്തിയ രണ്ട് സിനിമയിലും നായകന്‍ ലാലാണ്. തമിഴ് നടന്‍ കാര്‍ത്തിക് അഭിനയിച്ച അലക്‌സ് പാണ്ഡ്യനാണ് റിലീസ് ചെയ്ത മറ്റൊരു ചിത്രം. ഇതൊടോപ്പം തന്നെ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു കമലഹാസന്റെ വിശ്വരൂപവും.

LIVE NEWS - ONLINE

  • 1
    6 mins ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    5 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    6 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    8 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    9 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    20 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    22 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    24 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    24 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു