Monday, September 24th, 2018

ഐബറി ബി ടി 07 ഐ ടാബ്‌ലെറ്റ് പി സി

ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മോഡല്‍ ഫോണാണ് ഐബറി ബി ടി 07 ഐ ടാബ്‌ലെറ്റ് പി സി. 800ഃ ത 480 പിക്‌സല്‍ റസലൂഷനുള്ള ഈ എല്‍ സി ഡി മോഡല്‍ ഫോണിന് 1 ജി എച്ച് സെഡ് ആര്‍ എം കോര്‍ടെക്‌സ് ഒ 8 പ്രോസസറും 512 എം ബി റാമുമുണ്ട്. 4 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുള്ള ഈ ടാബിന്റെ മെമ്മറി 32 ജി ബിയായി വികസിപ്പിച്ച് … Continue reading "ഐബറി ബി ടി 07 ഐ ടാബ്‌ലെറ്റ് പി സി"

Published On:Mar 26, 2013 | 5:01 pm

ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മോഡല്‍ ഫോണാണ് ഐബറി ബി ടി 07 ഐ ടാബ്‌ലെറ്റ് പി സി. 800ഃ ത 480 പിക്‌സല്‍ റസലൂഷനുള്ള ഈ എല്‍ സി ഡി മോഡല്‍ ഫോണിന് 1 ജി എച്ച് സെഡ് ആര്‍ എം കോര്‍ടെക്‌സ് ഒ 8 പ്രോസസറും 512 എം ബി റാമുമുണ്ട്. 4 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുള്ള ഈ ടാബിന്റെ മെമ്മറി 32 ജി ബിയായി വികസിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം ഉപയോഗപ്പെടുത്താവുന്നതാണ്. 0.3 മെഗാ പിക്‌സല്‍ ഫ്രന്റ് ക്യാമറയുള്ള ഈ ടാബ് വീഡിയോ കോള്‍ സൗകര്യമുള്ളതാണ്. മാത്രമല്ല ഇതിലെ എല്‍- ഐ അയേണ്‍ ബാറ്ററി 5 മണിക്കൂര്‍ വരെ ടാബ് പ്രവര്‍ത്തിപ്പിക്കുന്നതിന് സൗകര്യപ്രദമാവും. ഹൈ ഡയമെന്‍ഷനിലുള്ള ചിത്രങ്ങള്‍ വളരെ ഭംഗിയായി ഇതില്‍ ദര്‍ശിക്കാവുന്നതാണ്. മാത്രമല്ല ഇത് ടി വിക്ക് കണക്ഷന്‍ നല്‍കിയും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    3 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    4 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    5 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    5 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    6 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    6 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    7 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി