Wednesday, February 20th, 2019

ഐഐഐടിഎമ്മില്‍ ബിരുദാനന്തര കോഴ്‌സുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ്മാനേജ്‌മെന്റ് താഴെ പറയുന്ന ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡോക്ടറേറ്റ് ഓഫ് ഫിലോസഫി(പി എച്ച് ഡി) മാസ്റ്റര്‍ ഓഫ് ഫിലോസഫി ഇന്‍ ഇക്കോളോജിക്കല്‍ ഇന്‍ഫോമാറ്റിക്‌സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഐടി, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ കപ്യൂട്ടേഷണല്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ജിയോ ഇന്‍ഫോമാറ്റിക്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇ ഗവേര്‍ണന്‍സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് യോഗ്യത: പിഎച്ച്ഡി,എംഫില്‍ കോഴ്‌സുകള്‍ക്ക് … Continue reading "ഐഐഐടിഎമ്മില്‍ ബിരുദാനന്തര കോഴ്‌സുകള്‍"

Published On:Apr 11, 2013 | 11:13 am

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ്മാനേജ്‌മെന്റ് താഴെ പറയുന്ന ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഡോക്ടറേറ്റ് ഓഫ് ഫിലോസഫി(പി എച്ച് ഡി) മാസ്റ്റര്‍ ഓഫ് ഫിലോസഫി ഇന്‍ ഇക്കോളോജിക്കല്‍ ഇന്‍ഫോമാറ്റിക്‌സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഐടി, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ കപ്യൂട്ടേഷണല്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ജിയോ ഇന്‍ഫോമാറ്റിക്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇ ഗവേര്‍ണന്‍സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫോര്‍മാറ്റിക്‌സ്
യോഗ്യത:
പിഎച്ച്ഡി,എംഫില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എം എസ്,പിജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഏതെങ്കിലും അംഗീകൃത യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം.
യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയുടെയും ഗേറ്റ് സ്‌കോര്‍, നെറ്റ് സ്‌കോര്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
അപേക്ഷാ ഫോറം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍ മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മെയ് 31മുമ്പായി അപേക്ഷിക്കേണ്ടതാണ്. ഓണ്‍ ലൈനായി മെയ് 22 വരെമാത്രമെ അപേക്ഷാ ഫോറം ഡൗണ്‍ ലോഡ് ചെയ്യാന്‍ പറ്റുകയുള്ളൂ. ജൂണ്‍ രണ്ടിന് പ്രവേശന പരീക്ഷയും ഇന്‍ര്‍വ്യൂവും ഉണ്ടായിരിക്കും.
താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍,ഐഐഐടിഎം കേരള,ഐഐഐടിഎം-കെ ബില്‍ഡിംഗ്, ടെക്‌നോ പാര്‍ക്ക് കോംപ്ലക്‌സ്,തിരുവനന്ത പുരം ,കേരള-695581,ഫോണ്‍-0471-2527567 എന്ന നമ്പറില്‍ ബന്ധപ്പെടണം.

LIVE NEWS - ONLINE

  • 1
    1 hour ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു