Friday, November 16th, 2018

ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഭാസ്‌കന്‍

ആലപ്പുഴ : കഞ്ഞിക്കുഴിയിലെ സി പി എം വിഭാഗീയതക്ക് പരിഹാരമായില്ല. പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കളായ എ കെ ബാലന്‍, എളമരം കരീം എന്നിവര്‍ അംഗങ്ങളായി കമ്മീഷനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ഔദ്യോഗികവിഭാഗം മുന്‍ നേതാവ് സജി ചെറിയാന് നല്‍കുകയും ചെയ്തു. അതേസമയം പുതിയ കമ്മിറ്റിയുടെ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിമത നേതാവും മുന്‍ കമ്മിറ്റി സെക്രട്ടറിയുമായ സി കെ ഭാസ്‌കരന്‍ വ്യക്തമാക്കി. അനാരോഗ്യം മൂലമാണ് പങ്കെടുക്കാത്തതെന്ന് … Continue reading "ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഭാസ്‌കന്‍"

Published On:Apr 12, 2013 | 10:29 am

ആലപ്പുഴ : കഞ്ഞിക്കുഴിയിലെ സി പി എം വിഭാഗീയതക്ക് പരിഹാരമായില്ല. പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കളായ എ കെ ബാലന്‍, എളമരം കരീം എന്നിവര്‍ അംഗങ്ങളായി കമ്മീഷനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ഔദ്യോഗികവിഭാഗം മുന്‍ നേതാവ് സജി ചെറിയാന് നല്‍കുകയും ചെയ്തു. അതേസമയം പുതിയ കമ്മിറ്റിയുടെ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വിമത നേതാവും മുന്‍ കമ്മിറ്റി സെക്രട്ടറിയുമായ സി കെ ഭാസ്‌കരന്‍ വ്യക്തമാക്കി. അനാരോഗ്യം മൂലമാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    4 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം