Monday, June 24th, 2019

എ. ഫിറോസിന്‌ ജാമ്യം അനുവദിക്കരുതെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌

തിരു: പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മുന്‍ ഡയറക്‌ടര്‍ എ. ഫിറോസിന്‌ ജാമ്യം അനുവദിക്കരുതെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. സോളാര്‍ തട്ടിപ്പുകേസിനെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ ഫിറോസ്‌ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കാനിരിക്കെയാണ്‌ പൊലീസ്‌ നിലപാട്‌ ജാമ്യം അനുവദിക്കരുതെന്ന്‌.സോളാര്‍ തട്ടിപ്പ്‌ ഈ മട്ടില്‍ പുറത്തുവരും മുന്‍പെ 2009ല്‍ ബിജു രാധാകൃഷ്‌ണനും സരിതയും പ്രതിയായി തിരുവനന്തപുരത്ത്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ എ.ഫിറോസ്‌ പ്രതിയായത്‌. നടപടി ഉറപ്പായത്‌ മുതല്‍ ഫിറോസ്‌ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്‌ണെന്നും മുന്‍പേയുള്ള ചികിത്സയുടെ തുടര്‍ച്ചയാണ്‌ ഇതെന്നുമാണ്‌ … Continue reading "എ. ഫിറോസിന്‌ ജാമ്യം അനുവദിക്കരുതെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌"

Published On:Jun 30, 2013 | 10:30 pm

തിരു: പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മുന്‍ ഡയറക്‌ടര്‍ എ. ഫിറോസിന്‌ ജാമ്യം അനുവദിക്കരുതെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. സോളാര്‍ തട്ടിപ്പുകേസിനെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ ഫിറോസ്‌ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കാനിരിക്കെയാണ്‌ പൊലീസ്‌ നിലപാട്‌ ജാമ്യം അനുവദിക്കരുതെന്ന്‌.സോളാര്‍ തട്ടിപ്പ്‌ ഈ മട്ടില്‍ പുറത്തുവരും മുന്‍പെ 2009ല്‍ ബിജു രാധാകൃഷ്‌ണനും സരിതയും പ്രതിയായി തിരുവനന്തപുരത്ത്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ എ.ഫിറോസ്‌ പ്രതിയായത്‌. നടപടി ഉറപ്പായത്‌ മുതല്‍ ഫിറോസ്‌ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്‌ണെന്നും മുന്‍പേയുള്ള ചികിത്സയുടെ തുടര്‍ച്ചയാണ്‌ ഇതെന്നുമാണ്‌ ബന്ധപ്പെട്ടവരുടെ വിശദീകരണം. 

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    4 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    7 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    9 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    11 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    11 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    11 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല