Thursday, May 24th, 2018

എല്‍.എല്‍.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

റാങ്ക്‌ലിസ്റ്റ് മാര്‍ച്ച് 12ന് പ്രസിദ്ധീകരിക്കും.

Published On:Jan 25, 2018 | 12:41 pm

കോഴിക്കോട് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ നടത്തുന്ന എല്‍.എല്‍.എം (സ്വാശ്രയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇപേയ്‌മെന്റായി 500 രൂപ (എസ്.സി/എസ്.ടി. 170 രൂപ) അടച്ച് www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍ എന്‍ട്രന്‍സ് കോഴ്‌സസ് ലിങ്കിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലൂടെ ഇചലാന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് അപേക്ഷിക്കണം. അവസാനതീയതി ഫെബ്രുവരി 28. ഹാള്‍ടിക്കറ്റ്, അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് ഏഴിന് രാവിലെ പത്തിന് പഠനവകുപ്പില്‍ ഹാജരാകണം. റാങ്ക്‌ലിസ്റ്റ് മാര്‍ച്ച് 12ന് പ്രസിദ്ധീകരിക്കും.

 

 

 

LIVE NEWS - ONLINE

  • 1
    30 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    3 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു