Wednesday, January 23rd, 2019

എലിസബത്ത് രാജ്ഞി ആശുപത്രിയില്‍

ലണ്ടന്‍ : ഉദര രോഗങ്ങളെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് അറിയിച്ചു. അസുഖത്തെ തുടര്‍ന്ന് റോം സന്ദര്‍ശനമുള്‍പ്പെടെ രാജ്ഞിയുടെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് 86കാരിയായ രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Published On:Mar 4, 2013 | 5:00 am

ലണ്ടന്‍ : ഉദര രോഗങ്ങളെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് അറിയിച്ചു.
അസുഖത്തെ തുടര്‍ന്ന് റോം സന്ദര്‍ശനമുള്‍പ്പെടെ രാജ്ഞിയുടെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് 86കാരിയായ രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍