Saturday, February 23rd, 2019

എറിയോണ്‍ ഇ ടി-എ ആര്‍ 204 ബി ബ്ലൂടൂത്ത് സ്പീക്കര്‍ സിസ്റ്റം

അമേരിക്കയിലെ പ്രശസ്ത ഓഡിയോ പ്രോഡക്ട്‌സ് നിര്‍മാതാക്കളായ ഈഗിള്‍ ടെക് വിപണിയിലിറക്കുന്ന പുതിയ ഉല്‍പ്പന്നമാണ് എറിയോണ്‍ ബ്ലൂടൂത്ത് സ്പീക്കര്‍ സിസ്റ്റം. പാട്ടുകളും പരിപാടികളും തെളിമയാര്‍ന്ന ശബ്ദത്തോടെ ആസ്വദിക്കാനാവുമെന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രത്യേകത. ഈ വയര്‍ലെസ് സ്പീക്കര്‍ സിസ്റ്റം 30 അടി ദൂരപരിധിയില്‍ എവിടെയും സൗകര്യപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പ്പര്യ പ്രകാരം വീടിനുള്ളില്‍ എവിടെയും ഈ സിസ്റ്റം പ്രവര്‍ത്തിപ്പിക്കാം. ഡ്യുവല്‍ മോഡ് സിസ്റ്റമുള്ള എറിയോണ്‍ ഇ ടി- എ ആര്‍ 20 4ബി നിങ്ങള്‍ക്കിടഷ്ടമുള്ള പാട്ടും പരിപാടികളും നിങ്ങള്‍ക്കിഷ്ടമുള്ളിടത് … Continue reading "എറിയോണ്‍ ഇ ടി-എ ആര്‍ 204 ബി ബ്ലൂടൂത്ത് സ്പീക്കര്‍ സിസ്റ്റം"

Published On:Mar 26, 2013 | 5:00 pm

അമേരിക്കയിലെ പ്രശസ്ത ഓഡിയോ പ്രോഡക്ട്‌സ് നിര്‍മാതാക്കളായ ഈഗിള്‍ ടെക് വിപണിയിലിറക്കുന്ന പുതിയ ഉല്‍പ്പന്നമാണ് എറിയോണ്‍ ബ്ലൂടൂത്ത് സ്പീക്കര്‍ സിസ്റ്റം. പാട്ടുകളും പരിപാടികളും തെളിമയാര്‍ന്ന ശബ്ദത്തോടെ ആസ്വദിക്കാനാവുമെന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രത്യേകത. ഈ വയര്‍ലെസ് സ്പീക്കര്‍ സിസ്റ്റം 30 അടി ദൂരപരിധിയില്‍ എവിടെയും സൗകര്യപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പ്പര്യ പ്രകാരം വീടിനുള്ളില്‍ എവിടെയും ഈ സിസ്റ്റം പ്രവര്‍ത്തിപ്പിക്കാം. ഡ്യുവല്‍ മോഡ് സിസ്റ്റമുള്ള എറിയോണ്‍ ഇ ടി- എ ആര്‍ 20 4ബി നിങ്ങള്‍ക്കിടഷ്ടമുള്ള പാട്ടും പരിപാടികളും നിങ്ങള്‍ക്കിഷ്ടമുള്ളിടത് ആസ്വദിക്കാമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഇതിലെ ബൂടൂത്ത് സാങ്കേതിക വിദ്യ പ്രകാരം നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ വഴിയോ അല്ലെങ്കില്‍ ടേബിള്‍ ഡിവൈസ് വഴിയോ ഇതിനെ നിയന്ത്രിക്കാനാവും. ഏത് തരം ഓഡിയോ കേബിളുമായും ഇതിലൂടെ ബന്ധിപ്പിക്കാവുന്നതാണ്. 5000 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില.

LIVE NEWS - ONLINE

  • 1
    8 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    13 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    14 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    15 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    16 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    17 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം