Saturday, February 16th, 2019

എയര്‍ ഇന്ത്യ ലഗേജ് അലവന്‍സ് കുറച്ചു

ന്യൂഡല്‍ഹി : ആഭ്യന്തര സര്‍വീസുകളിലെ ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ കുറച്ചു. 20 കിലോയില്‍ നിന്നും 15 കിലോയായി കുറച്ചുകൊണ്ട് പുതിയ സര്‍ക്കുലര്‍ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. പുതിയ നിരക്കുകള്‍ അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അധിക കിലോക്ക് 200-250 രൂപാ ഫഌറ്റ് നിരക്ക് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഏഴുകിലോ വരെയുള്ള ഹാന്‍ഡ് ബാഗ് സൗജന്യമായി കൊണ്ടു പോകാം. നിലവില്‍ അധികബാഗേജിനു കിലോക്ക് 150 മുതല്‍ 400 രൂപവരെയാണ് ഈടാക്കുന്നത്. എന്നാല്‍ ബിസിനസ് ക്ലാസ് യാത്രാക്കാരില്‍ നിന്നും … Continue reading "എയര്‍ ഇന്ത്യ ലഗേജ് അലവന്‍സ് കുറച്ചു"

Published On:May 7, 2013 | 11:43 am

ന്യൂഡല്‍ഹി : ആഭ്യന്തര സര്‍വീസുകളിലെ ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ കുറച്ചു. 20 കിലോയില്‍ നിന്നും 15 കിലോയായി കുറച്ചുകൊണ്ട് പുതിയ സര്‍ക്കുലര്‍ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. പുതിയ നിരക്കുകള്‍ അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അധിക കിലോക്ക് 200-250 രൂപാ ഫഌറ്റ് നിരക്ക് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഏഴുകിലോ വരെയുള്ള ഹാന്‍ഡ് ബാഗ് സൗജന്യമായി കൊണ്ടു പോകാം. നിലവില്‍ അധികബാഗേജിനു കിലോക്ക് 150 മുതല്‍ 400 രൂപവരെയാണ് ഈടാക്കുന്നത്. എന്നാല്‍ ബിസിനസ് ക്ലാസ് യാത്രാക്കാരില്‍ നിന്നും അധികതുക ഈടാക്കില്ല.
ഇഷ്ടമുള്ള സീറ്റ് അധികതുക ഈടാക്കി തെരഞ്ഞെടുക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരികയാണ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്