Monday, November 12th, 2018

എം എല്‍ എ മാരുടെ പാരീസ് പയ്യന്‍സ്

കേരള നിയമസഭയിലെ ഏഴ് പ്രശസ്ത എം എല്‍ മാരെ അണിനിരത്തി അരുണ്‍സിത്താര സംവിധാനം ചെയ്യുന്ന സിനിമയാണ് പാരീസ്പയ്യന്‍സ്. എം എല്‍ എമാരായ പി സി വിഷ്ണുനാഥ്,ബിജിമോള്‍, സാജുപോള്‍,വി ടി ബല്‍റാം, പുരുഷന്‍ കടലുണ്ടി, കോവൂര്‍ കുഞ്ഞുമോന്‍,ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മുഖം കാണിക്കുന്നത്. ഇവര്‍ ഏഴുപേര്‍ ചേര്‍ന്ന് പാടുന്ന കൊയ്ത്തുപാട്ട് സിനിമയെ ഏറെ ആകര്‍ഷകമാക്കുന്നുണ്ട്. എം എല്‍ എ മാരുടെ സാന്നിധ്യം ചിത്രത്തിന് കൂടുതല്‍ പ്രചരണം നല്‍കുമെന്നാണ് അണിയറ ശില്‍പ്പികളുടെ പ്രതീക്ഷ. പ്രതാപ് പോത്തന്‍,സുരേഖ എന്നിവവരാണ് ചിത്രത്തില്‍ … Continue reading "എം എല്‍ എ മാരുടെ പാരീസ് പയ്യന്‍സ്"

Published On:Mar 29, 2013 | 7:57 am

കേരള നിയമസഭയിലെ ഏഴ് പ്രശസ്ത എം എല്‍ മാരെ അണിനിരത്തി അരുണ്‍സിത്താര സംവിധാനം ചെയ്യുന്ന സിനിമയാണ് പാരീസ്പയ്യന്‍സ്. എം എല്‍ എമാരായ പി സി വിഷ്ണുനാഥ്,ബിജിമോള്‍, സാജുപോള്‍,വി ടി ബല്‍റാം, പുരുഷന്‍ കടലുണ്ടി, കോവൂര്‍ കുഞ്ഞുമോന്‍,ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മുഖം കാണിക്കുന്നത്. ഇവര്‍ ഏഴുപേര്‍ ചേര്‍ന്ന് പാടുന്ന കൊയ്ത്തുപാട്ട് സിനിമയെ ഏറെ ആകര്‍ഷകമാക്കുന്നുണ്ട്. എം എല്‍ എ മാരുടെ സാന്നിധ്യം ചിത്രത്തിന് കൂടുതല്‍ പ്രചരണം നല്‍കുമെന്നാണ് അണിയറ ശില്‍പ്പികളുടെ പ്രതീക്ഷ. പ്രതാപ് പോത്തന്‍,സുരേഖ എന്നിവവരാണ് ചിത്രത്തില്‍ പ്രധാന വേഷമിടുന്നത്.ബിജുകുട്ടന്‍,രമേശ്പിഷാരടി,കാതല്‍സന്ധ്യ,കുലപ്പുളി ലീല എന്നിവരും അഭിനയിക്കുന്നു.
ബാങ്കോക്ക്, കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രം ഈ വരുന്ന ജൂലൈയില്‍ തിയറ്ററിലെത്തും.

LIVE NEWS - ONLINE

  • 1
    3 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    4 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    6 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    9 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    10 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    11 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    11 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    12 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    12 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍