Saturday, September 22nd, 2018

എം ആര്‍ മുരളിയെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് എതിരെ സി പി എം എം എല്‍ എ

പാലക്കാട് : സി പി എം വിമത നേതാവും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനുമായ എം ആര്‍ മുരളിയെ മടക്കിക്കൊണ്ടുവരാനുള്ള സി പി എം നീക്കത്തിനെതിരെ പാര്‍ട്ടി എം എല്‍ എ രംഗത്ത്. മുരളി വര്‍ഗ വഞ്ചകന്‍ തന്നെയാണെന്നും മുരളിയെപ്പോലെ മറ്റു ചിലരും പാര്‍ട്ടിയിലുണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ച് എം ഹംസ എ എല്‍ എയുടെ പ്രതികരണം. ഇത്തരത്തില്‍ ഉള്ളവരെ മടക്കികൊണ്ടുവരണമോ എന്ന് പാര്‍ട്ടി ആലോചിക്കുമെന്നും ഹംസ പറഞ്ഞു. സി പി എമ്മിലേക്ക് മടങ്ങുകയാണെന്ന് എം ആര്‍ മുരളി കഴിഞ്ഞ … Continue reading "എം ആര്‍ മുരളിയെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് എതിരെ സി പി എം എം എല്‍ എ"

Published On:Apr 19, 2013 | 6:32 pm

പാലക്കാട് : സി പി എം വിമത നേതാവും ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനുമായ എം ആര്‍ മുരളിയെ മടക്കിക്കൊണ്ടുവരാനുള്ള സി പി എം നീക്കത്തിനെതിരെ പാര്‍ട്ടി എം എല്‍ എ രംഗത്ത്. മുരളി വര്‍ഗ വഞ്ചകന്‍ തന്നെയാണെന്നും മുരളിയെപ്പോലെ മറ്റു ചിലരും പാര്‍ട്ടിയിലുണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ച് എം ഹംസ എ എല്‍ എയുടെ പ്രതികരണം. ഇത്തരത്തില്‍ ഉള്ളവരെ മടക്കികൊണ്ടുവരണമോ എന്ന് പാര്‍ട്ടി ആലോചിക്കുമെന്നും ഹംസ പറഞ്ഞു.
സി പി എമ്മിലേക്ക് മടങ്ങുകയാണെന്ന് എം ആര്‍ മുരളി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം മുന്‍ധാരണക്ക് വിരുദ്ധമായി കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്നും മുരളി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടി വിട്ടവര്‍ തിരികെ വരണമെന്ന് സി പി എം നേതാവ് എ കെ ബാലനും പ്രസ്താവിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    4 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    4 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    4 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    7 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    7 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    7 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    7 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    8 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി