Monday, July 22nd, 2019

എംഎല്‍എമാര്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിഷേധിച്ചു: മന്ത്രി മാത്യൂ ടി. തോമസ്

എംഎല്‍എമാരെ ബംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു കൊണ്ടുവരാനാണ് അനുമതി തേടിയത്.

Published On:May 18, 2018 | 10:49 am

കൊച്ചി: കര്‍ണാടകയിലെ ജെഡിഎസ് എംഎല്‍എമാര്‍ക്ക് കേന്ദ്ര വ്യോമയാനമന്ത്രാലയം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്ന് മന്ത്രി മാത്യൂ ടി. തോമസ്. എംഎല്‍എമാരെ ബംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു കൊണ്ടുവരാനാണ് അനുമതി തേടിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളുരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ജെഡിഎസ്‌കോണ്‍ഗ്രസ് എംഎല്‍എമാരെ മുഴുവനായി കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തടയിട്ടത്. രാഷ്ട്രീയ ഇടപെടലാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ എംഎല്‍എമാരെ റോഡുമാര്‍ഗം ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 min ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 2
    34 mins ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 3
    58 mins ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 4
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 5
    2 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 6
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 7
    3 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 8
    3 hours ago

    വീട്ടമ്മ മരിച്ച നിലയില്‍

  • 9
    3 hours ago

    കൊയിലാണ്ടി ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു