Saturday, February 23rd, 2019

ഉമ്മര്‍

കണ്ണൂര്‍: മുള്ളങ്കണ്ടി പാലത്തിന് സമീപം നടുവിലെക്കണ്ടിപുതിയപുരയില്‍ ഉമ്മര്‍ (78) ആലുവയില്‍ അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കള്‍: മുംതാസ്, അഫ്‌സല, ഫൗസിയ, റൂബി. മരുമക്കള്‍: അബ്ദുല്‍ അസീസ്, ഷാജഹാന്‍, ഫിറോസ്, ആശിഖ് അസീസ്. സഹോദരങ്ങള്‍: അഹ്മദ് ഹാജി, ഇബ്രാഹിം ഹാജി (ഷാലിമാര്‍ പേപ്പര്‍മാര്‍ട്ട്, കണ്ണൂര്‍), മൊയ്തീന്‍ ഹാജി, റഫീഖ് ഹാജി, സുബൈദ, ആയിഷബി, പരേതരായ അബ്ദുല്ലക്കുഞ്ഞി, അസ്മാബി, സുഹറ, റുഖിയാബി.

Published On:Jul 18, 2017 | 1:30 pm

LIVE NEWS - ONLINE

  • 1
    10 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം