Wednesday, November 14th, 2018

ഉമ്മര്‍കുട്ടി

കണ്ണൂര്‍: വളപട്ടണം ആയിലകത്ത് മക്കി വളപ്പില്‍ തറവാട്ടംഗം എ എം ഉമ്മര്‍കുട്ടി (65) അന്തരിച്ചു. നേരത്തെ സൗദിയിലും കുവൈത്തിലും ജോലിചെയ്തിരുന്ന ഉമ്മര്‍ നാട്ടില്‍ ലോറി, ടാക്‌സികാര്‍, ഓട്ടോ ഡ്രൈവറായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എ കെ ജി ആശുപത്രിയിലാണ് അന്ത്യം. മുഹമ്മദ് റാഫിയുടെ ആരാധകനായ ഉമ്മര്‍ വിവിധ ചടങ്ങുകളിലെ പരിപാടികളില്‍ ഹിന്ദി, മലയാളം, മാപ്പിളപ്പാട്ടുകള്‍ പാടി പ്രശസ്തി നേടിയിരുന്നു. ഹേ ദുനിയാ രഖ്്‌വാലെ എന്ന ഗാനം പാടുമ്പോള്‍ ഉമ്മറിനെ സദസ്സ് കൈയ്യടിച്ച് പ്രശംസിച്ചിരുന്നു. ഭാര്യമാര്‍: നഫീസ, അലീമ. മക്കള്‍: … Continue reading "ഉമ്മര്‍കുട്ടി"

Published On:Aug 8, 2018 | 1:09 pm

കണ്ണൂര്‍: വളപട്ടണം ആയിലകത്ത് മക്കി വളപ്പില്‍ തറവാട്ടംഗം എ എം ഉമ്മര്‍കുട്ടി (65) അന്തരിച്ചു. നേരത്തെ സൗദിയിലും കുവൈത്തിലും ജോലിചെയ്തിരുന്ന ഉമ്മര്‍ നാട്ടില്‍ ലോറി, ടാക്‌സികാര്‍, ഓട്ടോ ഡ്രൈവറായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എ കെ ജി ആശുപത്രിയിലാണ് അന്ത്യം. മുഹമ്മദ് റാഫിയുടെ ആരാധകനായ ഉമ്മര്‍ വിവിധ ചടങ്ങുകളിലെ പരിപാടികളില്‍ ഹിന്ദി, മലയാളം, മാപ്പിളപ്പാട്ടുകള്‍ പാടി പ്രശസ്തി നേടിയിരുന്നു. ഹേ ദുനിയാ രഖ്്‌വാലെ എന്ന ഗാനം പാടുമ്പോള്‍ ഉമ്മറിനെ സദസ്സ് കൈയ്യടിച്ച് പ്രശംസിച്ചിരുന്നു. ഭാര്യമാര്‍: നഫീസ, അലീമ. മക്കള്‍: അജ്മല്‍, അജീര്‍, മര്‍ഷാബ്, നെജിയാബീബി, അഫീഫ്. മരുമക്കള്‍: സാനില, ജാഫിറ, ഷമീമ, അശ്രഫ് താഴകത്ത്. സഹോദരങ്ങള്‍: ആയിഷ മുഹമ്മദ്, സുലൈഖ ബീബി മൊയ്തീന്‍.

LIVE NEWS - ONLINE

  • 1
    39 mins ago

    സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

  • 2
    40 mins ago

    സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

  • 3
    1 hour ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 4
    1 hour ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 5
    1 hour ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 6
    1 hour ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 7
    2 hours ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 8
    2 hours ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 9
    3 hours ago

    കൊടിമരം തകര്‍ത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍