Wednesday, November 14th, 2018

ഇ ബാലന്‍

തലശ്ശേരി: പിണറായിയിലെ വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവും പിണറായി വ്യപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി മെമ്പറും മുന്‍ ജില്ലാ കമ്മിറ്റി മെമ്പറുമായ പടന്നക്കര ഷബിന നിവാസില്‍ ഇ ബാലന്‍ (75) അന്തരിച്ചു. ഭാര്യ: യു കൗസല്യ. മക്കള്‍: ഷെറീഷ് രാജ് (ഖത്തര്‍), ഷെനിത്ത് രാജ് (സിവില്‍ എക്‌സൈസ് ഓഫീസര്‍ തലശ്ശേരി റെയ്ഞ്ച്), ബോബി ഷബിന (അധ്യാപിക, കൊടുവള്ളി ജി എച്ച് എസ് എസ്), ഷാജേഷ് രാജ് (ഖത്തര്‍). മരുമക്കള്‍: ഹെലന (എക്കൗണ്ട്‌സ് ഓഫീസര്‍ ബി … Continue reading "ഇ ബാലന്‍"

Published On:Aug 10, 2018 | 1:28 pm

തലശ്ശേരി: പിണറായിയിലെ വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാവും പിണറായി വ്യപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി മെമ്പറും മുന്‍ ജില്ലാ കമ്മിറ്റി മെമ്പറുമായ പടന്നക്കര ഷബിന നിവാസില്‍ ഇ ബാലന്‍ (75) അന്തരിച്ചു. ഭാര്യ: യു കൗസല്യ. മക്കള്‍: ഷെറീഷ് രാജ് (ഖത്തര്‍), ഷെനിത്ത് രാജ് (സിവില്‍ എക്‌സൈസ് ഓഫീസര്‍ തലശ്ശേരി റെയ്ഞ്ച്), ബോബി ഷബിന (അധ്യാപിക, കൊടുവള്ളി ജി എച്ച് എസ് എസ്), ഷാജേഷ് രാജ് (ഖത്തര്‍). മരുമക്കള്‍: ഹെലന (എക്കൗണ്ട്‌സ് ഓഫീസര്‍ ബി എസ് എന്‍ എല്‍, കൊച്ചി), വര്‍ണ്ണന പത്മനാഭന്‍ (അധ്യാപിക, മടപ്പള്ളി ഗേള്‍സ് ജി എച്ച് എസ് എസ്), സന്തോഷ് (ജി ഇ ഒ ബ്ലോക്ക് പഞ്ചായത്ത് പാനൂര്‍). സഹോദരങ്ങള്‍: ശാന്ത, സതി, പരേതരായ മാലതി, ശ്രീധരന്‍, ശാരദ, ഗോപി, പവിത്രന്‍, രോഹിണി. ഇന്ന് രാവിലെ 8 മണിക്ക് പിണറായില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം സംസ്‌കാരം നടത്തി. പിണറായിയിലെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

LIVE NEWS - ONLINE

  • 1
    15 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    16 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    17 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    18 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    20 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    21 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    21 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    22 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി