Saturday, February 23rd, 2019

ഇസൂസു നിര്‍മാണം ആന്ധ്രയിലും

ആന്ധ്രയില്‍ ഇസൂസു വാഹന നിര്‍മാണം തുടങ്ങുന്നു. ആന്ധ്രചിറ്റൂരിലെ ശ്രീ സിറ്റിയിലാണ് 1500 കോടി മുടക്കി ഇസൂസു വാഹന നിര്‍മ്മാണം തുടങ്ങുന്നത്. 2016 ആകുമ്പോഴേക്കും എം യു 7 ഉം ടി മാക്‌സ് പിക്കപ്പും നിര്‍മാണം തുടങ്ങുമെന്നാണറിയുന്നത്. എം യു 7 എന്ന മോഡല്‍ ഇപ്പോള്‍ പൂര്‍ണമായും തായ്‌ലന്റില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് . ഇന്ത്യയിലെ തന്നെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സുമായി ചേര്‍ന്ന് അസ്സംബിള്‍ ചെയ്തു ഉത്പാദിപ്പിക്കുവാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. 80,000 വാഹനങ്ങള്‍ പ്രതിവര്‍ഷം നിര്‍മിച്ച് വിപണനം നടത്തുവാനും 40,000ത്തോളം … Continue reading "ഇസൂസു നിര്‍മാണം ആന്ധ്രയിലും"

Published On:Mar 26, 2013 | 4:56 pm

ആന്ധ്രയില്‍ ഇസൂസു വാഹന നിര്‍മാണം തുടങ്ങുന്നു. ആന്ധ്രചിറ്റൂരിലെ ശ്രീ സിറ്റിയിലാണ് 1500 കോടി മുടക്കി ഇസൂസു വാഹന നിര്‍മ്മാണം തുടങ്ങുന്നത്. 2016 ആകുമ്പോഴേക്കും എം യു 7 ഉം ടി മാക്‌സ് പിക്കപ്പും നിര്‍മാണം തുടങ്ങുമെന്നാണറിയുന്നത്. എം യു 7 എന്ന മോഡല്‍ ഇപ്പോള്‍ പൂര്‍ണമായും തായ്‌ലന്റില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് . ഇന്ത്യയിലെ തന്നെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സുമായി ചേര്‍ന്ന് അസ്സംബിള്‍ ചെയ്തു ഉത്പാദിപ്പിക്കുവാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. 80,000 വാഹനങ്ങള്‍ പ്രതിവര്‍ഷം നിര്‍മിച്ച് വിപണനം നടത്തുവാനും 40,000ത്തോളം എക്‌സ്‌പോര്‍ട്ട് ചെയ്യുവാനും സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

LIVE NEWS - ONLINE

  • 1
    9 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    10 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    11 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    13 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    14 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    16 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    18 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം