Wednesday, February 20th, 2019

ഇവന്റ് മാനേജ്‌മെന്റ് : ബിനോയ് വിശ്വത്തിനെതിരായ നടപടി സി പി എം ഉപേക്ഷിച്ചു

തിരു : സി പി എം സംസ്ഥാന സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റാണെന്ന സി പി ഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടി കൈക്കൊള്ളാനുളള നീക്കം സി പി എം ഉപേക്ഷിച്ചു. ഇരു പാര്‍ട്ടികളിലെയും സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു ചര്‍ച്ചയിലേക്ക് നയിച്ചത്.

Published On:Mar 3, 2012 | 11:46 am

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു