Thursday, July 18th, 2019

ഇവന്റ് മാനേജ്‌മെന്റ് ആരോപണം : ചന്ദ്രപ്പന് സി പി എം കത്തയച്ചു

തിരു: സി പി എം സംസ്ഥാന സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന ആരോപണത്തില്‍ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ട് സി കെ ചന്ദ്രപ്പനും ബിനോയ് വിശ്വത്തിനും സി പി എം കത്തയച്ചു. സ്വാഗത സംഘത്തിനു വേണ്ടി ചെയര്‍മാന്‍ എം വിജയകുമാര്‍, കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ പേരിലാണു കത്തയച്ചിരിക്കുന്നത്. ഐ ടു ഐ എന്ന സ്ഥാപനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ആ കമ്പനി തന്നെ വ്യക്തമാക്കിയതാണ്. പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും … Continue reading "ഇവന്റ് മാനേജ്‌മെന്റ് ആരോപണം : ചന്ദ്രപ്പന് സി പി എം കത്തയച്ചു"

Published On:Feb 16, 2012 | 2:48 pm

തിരു: സി പി എം സംസ്ഥാന സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന ആരോപണത്തില്‍ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ട് സി കെ ചന്ദ്രപ്പനും ബിനോയ് വിശ്വത്തിനും സി പി എം കത്തയച്ചു. സ്വാഗത സംഘത്തിനു വേണ്ടി ചെയര്‍മാന്‍ എം വിജയകുമാര്‍, കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ പേരിലാണു കത്തയച്ചിരിക്കുന്നത്.
ഐ ടു ഐ എന്ന സ്ഥാപനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ആ കമ്പനി തന്നെ വ്യക്തമാക്കിയതാണ്. പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കത്തില്‍ ഉണ്ട്. ആരുടെയോ ദുര്‍ബോധത്തിന്റെ ഫലമായി വ്യാജ നിര്‍മിതിയുടെ അഴുക്കു ചാലില്‍ വീഴുകയായിരുന്നു ബിനോയ് വിശ്വമെന്ന് എം വിജയകുമാര്‍ കുറ്റപ്പെടുത്തി.
സി പി എം സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന ചന്ദ്രപ്പന്റെയും പിന്നാലെ ഐ ടു ഐയുടെ പേരെടുത്ത് പറഞ്ഞ ബിനോയ് വിശ്വത്തിന്റെയും പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    45 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    47 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    2 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    2 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    3 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    4 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി