Thursday, January 17th, 2019

ഇന്ത്യാ – പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചു

ബംഗലുരു : ബംഗലുരുവില്‍ നടന്ന ഇന്ത്യ – പാക് ട്വന്റി 20 മത്സരത്തിനിടെ കാണികളില്‍ ഒരാള്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒഡീഷ സ്വദേശി കമാല്‍ ജെയിന്‍ (47) ആണ് മരിച്ചത്. പാക്കിസ്ഥാന്‍ ബാറ്റ് ചെയ്യുന്നതിനിടെ കളി പതിനെട്ടാം ഓവറില്‍ എത്തിയപ്പോള്‍ ഇയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവസാന ഓവറുകളില്‍ ആവേശത്തിലേക്ക് നീണ്ട കളിയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് കമാല്‍ മരിച്ചതെന്നാണ് സൂചന.

Published On:Dec 26, 2012 | 6:06 am

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    14 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    17 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    20 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം