Wednesday, November 14th, 2018

ഇന്ത്യന്‍ പ്രതീക്ഷയായി തുഴച്ചില്‍

ലണ്ടന്‍: ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയുമായി തുഴച്ചില്‍ താരം സ്വര്‍ണ് സിങ് . വിര്‍ക് സിംഗിള്‍ സ്‌കള്‍ ഇനത്തില്‍ പഞ്ചാബി താരം ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ കിം ഡോങ്ങിനെയാണ് സ്വര്‍ണ് മറികടന്ന്, ഏഴു മിനിറ്റ് 0.49 സെക്കന്‍ഡ് കൊണ്ടാണു രണ്ടു കിലോമീറ്റര്‍ തുഴഞ്ഞെത്തിയത്. നാളെയാണു ക്വാര്‍ട്ടര്‍. കഴിഞ്ഞ ദിവസം ഹീറ്റ്‌സില്‍ നാലാമതായി ഫിനിഷ് ചെയ്തതോടെയാണു റെപ്പാഷെ റൗണ്ടിലൂടെ മുന്നേറാന്‍ സ്വര്‍ണിന് അവസരം ലഭിച്ചത്. ഹീറ്റ്‌സില്‍ സ്വര്‍ണ് 6:54.04 സമയമാണു കുറിച്ചിരുന്നത്.

Published On:Jul 30, 2012 | 8:58 am

ലണ്ടന്‍: ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയുമായി തുഴച്ചില്‍ താരം സ്വര്‍ണ് സിങ് . വിര്‍ക് സിംഗിള്‍ സ്‌കള്‍ ഇനത്തില്‍ പഞ്ചാബി താരം ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.
ദക്ഷിണ കൊറിയയുടെ കിം ഡോങ്ങിനെയാണ് സ്വര്‍ണ് മറികടന്ന്, ഏഴു മിനിറ്റ് 0.49 സെക്കന്‍ഡ് കൊണ്ടാണു രണ്ടു കിലോമീറ്റര്‍ തുഴഞ്ഞെത്തിയത്. നാളെയാണു ക്വാര്‍ട്ടര്‍. കഴിഞ്ഞ ദിവസം ഹീറ്റ്‌സില്‍ നാലാമതായി ഫിനിഷ് ചെയ്തതോടെയാണു റെപ്പാഷെ റൗണ്ടിലൂടെ മുന്നേറാന്‍ സ്വര്‍ണിന് അവസരം ലഭിച്ചത്. ഹീറ്റ്‌സില്‍ സ്വര്‍ണ് 6:54.04 സമയമാണു കുറിച്ചിരുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    5 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    11 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    11 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി