Saturday, September 22nd, 2018

ഇന്ത്യന്‍ തോല്‍വി തുടര്‍ക്കഥയാകുന്നു ; രാജ്‌കോട്ട് ഏകദിനത്തില്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സ് തോല്‍വി

രാജ്‌കോട്ട് : പാക്കിസ്ഥാന് പരമ്പര അടിയറ വെച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനോടും കടലാസ് പുലികള്‍ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യ തോറ്റത്. 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 316 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. യുവരാജ് സിംഗ് (61), ഗൗതം ഗംഭീര്‍ (52), സുരേഷ് റെയ്‌ന (50), അജിങ്ക്യ രഹാനെ (47) എന്നിവരുടെ പ്രയത്‌നം വിജയം കണ്ടില്ല. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ട്രഡ്‌വല്‍ നാല് വിക്കറ്റ് … Continue reading "ഇന്ത്യന്‍ തോല്‍വി തുടര്‍ക്കഥയാകുന്നു ; രാജ്‌കോട്ട് ഏകദിനത്തില്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സ് തോല്‍വി"

Published On:Jan 11, 2013 | 2:39 pm

രാജ്‌കോട്ട് : പാക്കിസ്ഥാന് പരമ്പര അടിയറ വെച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനോടും കടലാസ് പുലികള്‍ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് ഇന്ത്യ തോറ്റത്. 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 316 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. യുവരാജ് സിംഗ് (61), ഗൗതം ഗംഭീര്‍ (52), സുരേഷ് റെയ്‌ന (50), അജിങ്ക്യ രഹാനെ (47) എന്നിവരുടെ പ്രയത്‌നം വിജയം കണ്ടില്ല. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ട്രഡ്‌വല്‍ നാല് വിക്കറ്റ് വീഴ്ത്തി.

LIVE NEWS - ONLINE

  • 1
    48 mins ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 2
    3 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 3
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 4
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 5
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    8 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 7
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 8
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 9
    9 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും