Wednesday, April 24th, 2019

ഇന്ത്യക്കാരിയെ പീഡിപ്പിച്ചു കൊന്ന ആസ്‌ത്രേലിയക്കാരന് 45 വര്‍ഷം തടവ്

മെല്‍ബണ്‍ : ഇന്ത്യാക്കാരിയായ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ആസ്േ്രതലിയക്കാരന് 45 വര്‍ഷം തടവുശിക്ഷ. ആദ്യത്തെ മുപ്പത് വര്‍ഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും ആസ്േ്രതലിയന്‍ കോടതി ഉത്തരവിട്ടു. ആസ്‌ത്രേലിയയില്‍ ഉപരിപഠനം നടത്തുകയായിരുന്ന തൊഷാ താക്കര്‍ (24) എന്ന യുവതിയെ പീഡിപ്പിച്ച് കൊന്ന ശേഷം മൃതദേഹം സ്യൂട്‌കേസിലാക്കി കനാലില്‍ തള്ളിയെന്ന കേസിലാണ് കാമുകനായ സ്റ്റാനി റെഗിനാള്‍ഡി (24) നെ കോടതി ശിക്ഷിച്ചത്. 2011 മാര്‍ച്ച് 21 നായിരുന്നു സംഭവം. സിഡ്‌നിയില്‍ അടുത്തടുത്ത ഫഌറ്റുകളില്‍ താമസിക്കുകയായിരുന്നു ഇരുവരും. തൊഷയുടെ കൂടെ … Continue reading "ഇന്ത്യക്കാരിയെ പീഡിപ്പിച്ചു കൊന്ന ആസ്‌ത്രേലിയക്കാരന് 45 വര്‍ഷം തടവ്"

Published On:May 17, 2013 | 11:08 am

മെല്‍ബണ്‍ : ഇന്ത്യാക്കാരിയായ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ആസ്േ്രതലിയക്കാരന് 45 വര്‍ഷം തടവുശിക്ഷ. ആദ്യത്തെ മുപ്പത് വര്‍ഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും ആസ്േ്രതലിയന്‍ കോടതി ഉത്തരവിട്ടു. ആസ്‌ത്രേലിയയില്‍ ഉപരിപഠനം നടത്തുകയായിരുന്ന തൊഷാ താക്കര്‍ (24) എന്ന യുവതിയെ പീഡിപ്പിച്ച് കൊന്ന ശേഷം മൃതദേഹം സ്യൂട്‌കേസിലാക്കി കനാലില്‍ തള്ളിയെന്ന കേസിലാണ് കാമുകനായ സ്റ്റാനി റെഗിനാള്‍ഡി (24) നെ കോടതി ശിക്ഷിച്ചത്.
2011 മാര്‍ച്ച് 21 നായിരുന്നു സംഭവം. സിഡ്‌നിയില്‍ അടുത്തടുത്ത ഫഌറ്റുകളില്‍ താമസിക്കുകയായിരുന്നു ഇരുവരും. തൊഷയുടെ കൂടെ താമസിച്ചിരുന്ന യുവതി പുറത്ത് പോയശേഷം ഫഌറ്റിലെത്തിയ സ്റ്റാനി കൊലനടത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    5 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    7 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    7 hours ago

    ഗംഭീറിന്റെ ആസ്തി 147