Wednesday, September 26th, 2018

ഇനി മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസന്‍സ്‌ റദ്ദാകും

തിരു: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യാന്‍ പോലീസ്‌ മേധാവി കെ. എസ്‌. ബാലസുബ്രമണ്യം ഉത്തരവ്‌ ഇറക്കി. ഇക്കാലയളവില്‍ 1299 ലോറി അപകടങ്ങളും സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1361 അപകടങ്ങളും ഈ കാലയളവിലുണ്ടായി. 15717 റോഡപകടങ്ങളിലായി 1900 പേര്‍ മരണപ്പെടുകയും 11000 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സംസ്ഥാനത്ത്‌ ട്രാഫിക്‌ അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത്‌ തടയാനും അപകടങ്ങള്‍ കുറയ്‌ക്കാനും അടിയന്തര നടപടികള്‍ക്ക്‌ കെ. എസ്‌. ബാലസുബ്രമണ്യന്‍ നിര്‍ദ്ദേശം നല്‍കി. മദ്യപിച്ച്‌ വാഹനമോടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇത്‌ സംബന്ധിച്ച്‌ … Continue reading "ഇനി മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസന്‍സ്‌ റദ്ദാകും"

Published On:Jul 8, 2013 | 8:36 am

തിരു: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യാന്‍ പോലീസ്‌ മേധാവി കെ. എസ്‌. ബാലസുബ്രമണ്യം ഉത്തരവ്‌ ഇറക്കി. ഇക്കാലയളവില്‍ 1299 ലോറി അപകടങ്ങളും സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെട്ട 1361 അപകടങ്ങളും ഈ കാലയളവിലുണ്ടായി. 15717 റോഡപകടങ്ങളിലായി 1900 പേര്‍ മരണപ്പെടുകയും 11000 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സംസ്ഥാനത്ത്‌ ട്രാഫിക്‌ അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത്‌ തടയാനും അപകടങ്ങള്‍ കുറയ്‌ക്കാനും അടിയന്തര നടപടികള്‍ക്ക്‌ കെ. എസ്‌. ബാലസുബ്രമണ്യന്‍ നിര്‍ദ്ദേശം നല്‍കി. മദ്യപിച്ച്‌ വാഹനമോടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇത്‌ സംബന്ധിച്ച്‌ പരിശോധനയും കര്‍ശനമാക്കണം. ഇക്കഴിഞ്ഞ ജനവരി മുതല്‍ മെയ്‌വരെയുള്ള കാലയളവില്‍ നടന്ന റോഡപകടങ്ങളുടെ കണക്കുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ നിര്‍ദ്ദേശം. ഈ വര്‍ഷം ജനവരിമുതല്‍ മെയ്‌ വരെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട 7668 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. ഈ സാഹചര്യത്തില്‍ ഹെല്‍മറ്റ്‌ പരിശോധന കര്‍ശനമാക്കണം. വാഹനം ഓടിക്കിന്നയാള്‍ മദ്യപിച്ചതായി തെളിയുന്ന കേസുകളില്‍ ലൈസന്‍സ്‌ റദ്ദാക്കാനും പ്രോ

LIVE NEWS - ONLINE

  • 1
    1 hour ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    4 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    5 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    5 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു