Friday, April 26th, 2019

ഇനിയും നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് വരും: പി ജയരാജന്‍

കണ്ണൂര്‍: വര്‍ഗീയതയും അഴിമതിയും നിറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി ഇനിയും നിരവധി കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് വരുമെന്ന് സിപിഎം ജില്ലാ സിക്രട്ടറി പി ജയരാജന്‍. കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ചിറക്കല്‍ മണ്ഡലം സിക്രട്ടറി വിവേക് കളരിവാതുക്കല്‍, ബിജെപി പ്രവര്‍ത്തകരായ മന്നയിലെ പ്രണാം,വൈശാഖ്, റോജിത്ത്,സുമേഷ്,ജോജിത്ത്, നിതിന്‍,രജീഷ,് ആകാശ്,സതീശ് കളരിവാതുക്കല്‍,മിഥുന്‍ തുടങ്ങിയവരാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറായത്. ഏരിയാ സിക്രട്ടറി കെപി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ചിറക്കലില്‍ … Continue reading "ഇനിയും നിരവധി പേര്‍ പാര്‍ട്ടിയിലേക്ക് വരും: പി ജയരാജന്‍"

Published On:Jul 25, 2017 | 10:52 am

കണ്ണൂര്‍: വര്‍ഗീയതയും അഴിമതിയും നിറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി ഇനിയും നിരവധി കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് വരുമെന്ന് സിപിഎം ജില്ലാ സിക്രട്ടറി പി ജയരാജന്‍. കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഎമ്മിലേക്ക് വരുന്നവര്‍ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ചിറക്കല്‍ മണ്ഡലം സിക്രട്ടറി വിവേക് കളരിവാതുക്കല്‍, ബിജെപി പ്രവര്‍ത്തകരായ മന്നയിലെ പ്രണാം,വൈശാഖ്, റോജിത്ത്,സുമേഷ്,ജോജിത്ത്, നിതിന്‍,രജീഷ,് ആകാശ്,സതീശ് കളരിവാതുക്കല്‍,മിഥുന്‍ തുടങ്ങിയവരാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറായത്. ഏരിയാ സിക്രട്ടറി കെപി സുധാകരന്‍ അധ്യക്ഷത വഹിച്ചു.
ചിറക്കലില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം പ്രകാശന്‍,വയക്കാടി ബാലകൃഷ്ണന്‍, അരക്കന്‍ ബാലന്‍,ഒ വി ജാഫര്‍, കല്ലേന്‍ മോഹനന്‍,പി രമേശ് ബാബു എന്നിവര്‍ സംസാരിച്ചു.

 

 

 

LIVE NEWS - ONLINE

  • 1
    3 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    8 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി