Friday, September 21st, 2018

ഇടപ്പള്ളിയില്‍ റോഡ് സൗകര്യം വര്‍ധിപ്പിക്കാന്‍ താല്‍ക്കാലികമായി 50 ലക്ഷം അനുവദിക്കും : മന്ത്രി

കൊച്ചി : ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഫ്‌ളൈ ഓവര്‍ വരുന്നത് വരെ താല്‍ക്കാലിക പരിഹാരമായി അമ്പത് ലക്ഷത്തിന്റെ വികസന പദ്ധതി നടപ്പാക്കുമെന്നു പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കലൂര്‍ ഭാഗത്തുനിന്നു ദേശീയപാതയിലേക്ക് തിരിയുന്ന ഭാഗത്തുള്ള പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി റോഡ് വീതികൂട്ടും. ഇടപ്പള്ളി ടോള്‍ മുതല്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ മീഡിയന്‍ മൂന്നു മീറ്റര്‍ അധിക ീതി അധികം ലഭിക്കുന്ന തരത്തില്‍ വീതികുറക്കും. രണ്ട് ആഴ്ചക്കുള്ളില്‍ ഈ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി … Continue reading "ഇടപ്പള്ളിയില്‍ റോഡ് സൗകര്യം വര്‍ധിപ്പിക്കാന്‍ താല്‍ക്കാലികമായി 50 ലക്ഷം അനുവദിക്കും : മന്ത്രി"

Published On:Mar 29, 2013 | 5:11 pm

കൊച്ചി : ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഫ്‌ളൈ ഓവര്‍ വരുന്നത് വരെ താല്‍ക്കാലിക പരിഹാരമായി അമ്പത് ലക്ഷത്തിന്റെ വികസന പദ്ധതി നടപ്പാക്കുമെന്നു പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കലൂര്‍ ഭാഗത്തുനിന്നു ദേശീയപാതയിലേക്ക് തിരിയുന്ന ഭാഗത്തുള്ള പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി റോഡ് വീതികൂട്ടും. ഇടപ്പള്ളി ടോള്‍ മുതല്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ മീഡിയന്‍ മൂന്നു മീറ്റര്‍ അധിക ീതി അധികം ലഭിക്കുന്ന തരത്തില്‍ വീതികുറക്കും. രണ്ട് ആഴ്ചക്കുള്ളില്‍ ഈ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

LIVE NEWS - ONLINE

  • 1
    30 mins ago

    പെട്രോളിന് ഇന്നും വില കൂടി

  • 2
    52 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 3
    2 hours ago

    അശ്ലീല വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച പരാതിയില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

  • 4
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 5
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 6
    18 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 7
    20 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 8
    21 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 9
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല